METTUPALAYAM

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പ്പാ​ള​യം: മേ​ട്ടു​പാ​ള​യ​ത്തു​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് സ​ര്‍​വി​സ് ന​ട​ത്തു​ന്ന സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ന​വം​ബ​ര്‍ 29വ​രെ​യാ​ണ് നി​ര്‍​ത്തി​ലാ​ക്കി​യ​തെ​ന്ന് ദ​ക്ഷി​ണ​റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ ...

കണ്ണൂരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ കാട്ടാന ചവിട്ടി കൊന്നു; കൊച്ചുമകൾക്ക് പരിക്ക് 

അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ല്‍ ച​രി​ഞ്ഞു

മേ​ട്ടു​പ്പാ​ള​യം: അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ല്‍ ച​രി​ഞ്ഞു. മാ​ന്‍​ക​ര​യ്ക്ക് സ​മീ​പം പെ​രി​യ​നാ​യ​ക്കം​പാ​ള​യം റേ​ഞ്ചി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 20 വ​യ​സ് പ്രാ​യ​മു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്ന് വ​നം​വ​കു​പ്പ് ...

Latest News