MINISTER R BINDHU

നാലുവര്‍ഷ ബിരുദം: അധ്യാപക തസ്തികകള്‍ നിലനിര്‍ത്താൻ തീരുമാനം

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ...

കീം പരീക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍; ജൂണ്‍ അഞ്ചിനു തുടക്കം, എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ കീം എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഓണ്‍ലൈനായി നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ...

കീം പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ...

കുസാറ്റ് അപകടം: പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ആർ ബിന്ദുവും പി.രാജീവും; ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് ആർ ബിന്ദു

ആലുവ: കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ഡോ.ആർ ബിന്ദുവും മന്ത്രി പി.രാജീവും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. ‘അങ്ങേയറ്റം ...

കുസാറ്റ് അപകടം: മന്ത്രി ആര്‍.ബിന്ദുവും പി.രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നവകേരള സദസ്സിനിടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദുവും വ്യവസായ മന്ത്രി പി.രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കുസാറ്റ് ക്യാമ്പസ് ...

മന്ത്രി ആർ ബിന്ദുവിന് നേരെ കെഎസ്‌യു പ്രതിഷേധം; സെക്രട്ടറിയേറ്റ് അനക്‌സ് 2ലേക്ക് പ്രവര്‍ത്തകര്‍ ഇടിച്ചുകയറി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് നേരെ കെഎസ്‌യു പ്രതിഷേധം. സെക്രട്ടറിയേറ്റ് അനക്‌സ് 2ലേക്ക് പ്രവര്‍ത്തകര്‍ ഇടിച്ചുകയറി. സംസ്ഥാന വൈസ് പ്രസിഡണ്ട് അരുണ്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ...

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ...

സംസ്ഥാനത്തെ കോളജുകളിൽ മാന്യമായ ഏത് വസ്ത്രവും ധരിക്കാം: ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ബിഎഡ് കോളജുകളിലെ അധ്യാപക ...

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കി: മന്ത്രി ഡോ. ആര്‍. ബിന്ദു

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ...

മന്ത്രി ആർ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകൻ വിവാഹിതനായി

ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആർ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകനായ ഹരികൃഷ്ണൻ വിവാഹിതനായി.തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ സ്വദേശ ചന്ദ്രന്റെയും വത്സലകുമാരിയുടെയും മകളായ ...

പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഇളവ് അനുവദിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു. വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും ...

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ഥികളുടെ അവബോധമില്ലായ്മയെന്ന് മന്ത്രി ആർ ബിന്ദു

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. കാഴ്ച പരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത ...

ഓട്ടിസം; എല്ലാ ജില്ലകളിലും മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തും: ഡോ.ആർ ബിന്ദു

ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാരന്റ് എംപവർമെന്റ് പ്രോഗ്രാം നടത്തുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു ...

‘മന്ത്രിമാർ എല്ലാ സ്ഥലത്തും എത്തണം എന്നില്ല’; കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ എത്താത്തതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു

തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ എത്താതിരുന്നതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണമെന്നില്ല. അതിനുള്ള സമയം കിട്ടില്ലെന്നും ...

Latest News