MISSING CASE

കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

കോഴിക്കോട്: കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ...

പേരാമ്പ്ര ചെറുവണ്ണൂരില്‍ വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ കാണാനില്ലെന്ന് പരാതി. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ആദില നിബ്രാസി(23)നെയാണ് തിങ്കള്‍ മുതല്‍ കാണാനില്ലെന്ന് പിതാവ് മേപ്പൂര്‍ ...

ഭർത്താവുമൊത്ത് വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ വിവാഹവാർഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്

ഭർത്താവുമൊത്ത് വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ വിവാഹവാർഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്

ഹൈദരാബാദ്: കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ഭർത്താവുമൊത്ത് വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ വിവാഹവാർഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തിരയിൽപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ മൂന്നു ദിവസത്തോളമാണ് ...

പെൺസുഹൃത്തിനെ കാണാൻ പോയ യുവാവിന്‍റെ തിരോധാനം; കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ആള്‍ അറസ്റ്റില്‍

പെൺസുഹൃത്തിനെ കാണാൻ പോയ യുവാവിന്‍റെ തിരോധാനം; കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ആള്‍ അറസ്റ്റില്‍

തൃശ്ശൂർ: ആഴിമലയിലെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്സ്ബുക്ക് ...

ഇല്ലിക്കലില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതികളെ കാണാതായിട്ട് അഞ്ചുവര്‍ഷം, വഴിമുട്ടി ക്രൈംബ്രാഞ്ച് അന്വേഷണം

ഇല്ലിക്കലില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതികളെ കാണാതായിട്ട് അഞ്ചുവര്‍ഷം, വഴിമുട്ടി ക്രൈംബ്രാഞ്ച് അന്വേഷണം

കോട്ടയം: ഇല്ലിക്കലില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതികളെ കാണാതായിട്ട് അഞ്ചുവര്‍ഷം . പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുമ്പോള്‍ വിളിക്കുമെന്നല്ലാതെ ഒരു സൂചനപോലും പുതുതായി കണ്ടെത്തിയിട്ടില്ലെന്ന് ഹാഷിമിന്റെയും ഹബീബയുടെയും കുടുംബം ...

നിര്‍മ്മാണ ജോലിക്കായിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ കാണ്മാനില്ല

ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ.രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിലുണ്ട്. മകളെ കാണാനില്ലെന്നു ...

കുളച്ചൽ കടൽത്തീരത്ത് യുവാവിന്റെ മൃതദേഹം അടിഞ്ഞു; ആഴിമലയില്‍ കാണാതായ കിരണിന്റേതെന്ന് അച്ഛൻ

കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത്; കിരണിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത് പൊലീസിനോട് സംസാരിക്കാമെന്ന് പറഞ്ഞ്

തിരുവനന്തപുരം: ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മെല്‍വിന്‍. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹരിയും സഹോദരീ ഭര്‍ത്താവ് രാജേഷും ഉള്‍പ്പെടെ ...

കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

പെണ്‍സുഹൃത്തിനെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി, ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി വിഴിഞ്ഞം പൊലീസ്‌, ചെരിപ്പ് കണ്ടെത്തി

തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെണ്‍സുഹൃത്തിന്‍റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ ...

ഒമാനില്‍ പ്രവാസിയെ കാണാതായി; കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടി പൊലീസ്

ഒമാനില്‍ പ്രവാസിയെ കാണാതായി; കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടി പൊലീസ്

മസ്‍കത്ത്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താനായി പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്. ജൂണ്‍ എട്ട് ബുധനാഴ്ച സ്വന്തം താമസ സ്ഥലത്തു നിന്ന് കാണാതായ നാസിര്‍ ...

കൊല്ലത്ത് കാണാതായ  രണ്ടര വയസുകാരനായി തെരച്ചിൽ തുടരുന്നു

കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനായി തെരച്ചിൽ തുടരുന്നു

കൊല്ലം അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. പൊലീസും ബന്ധുക്കളും അഗ്നിശമന സേനയും നാട്ടുകാരുമൊക്കെച്ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. അമ്മ വീട്ടിൽ ...

സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു

രാജന്‍റെ തിരോധാനം: രാജൻ കാട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് തെളിവില്ല; തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെ പരിശോധന തടസ്സപ്പെട്ടു

പാലക്കാട്: സൈലന്റ് വാലിയിലെ സൈരന്ധ്രിവനത്തില്‍ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്താൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്കാലാവസ്ഥാ പ്രതികൂലമായത് മൂലം തടസ്സപ്പെട്ടു. തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് മുടങ്ങിയത്.കാട്ടുവഴി ...

സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു

കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന തെരച്ചിലിൽ പ്രയോജനമില്ല; കാണാതായ വാച്ചർക്കായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന തെരച്ചിൽ അവസാനിപ്പിച്ചേക്കും

പാലക്കാട്: കാണാതായ വനം വകുപ്പ് വാച്ചർ രാജന് വേണ്ടി സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ നടത്തുന്ന തെരച്ചിൽ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന ...

സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു

സൈലന്‍റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായി തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നു; തമിഴ്നാട്ടിലെ വനമേഖലയിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു

പാലക്കാട്: സൈലന്‍റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായി തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്താകെ സ്ഥാപിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള ...

സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു

സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു

പാലക്കാട്: സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന തുടർന്നിട്ടും ഇതുവരെ ...

ജസ്​നയെ കണ്ടെത്തി എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; ഇതുവരെ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന്​ പൊലീസ്​

ജെസ്നയെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ച് സിബിഐ

തിരുവനന്തപുരം: ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരം വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയയിലടക്കം ജെസ്ന ...

മേലുദ്ധ്യോഗസ്ഥര്‍ മാനസിക പീഡിപ്പിക്കുന്നു; മലപ്പുറത്തു നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി

മേലുദ്ധ്യോഗസ്ഥര്‍ മാനസിക പീഡിപ്പിക്കുന്നു; മലപ്പുറത്തു നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി

അരീക്കോട് : മലപ്പുറത്തു നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി. അരീക്കോട് എസ്.ഒ. ജി ക്യാമ്പിലെ പൊലീസുകാരൻ മുബഷിറിനെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. മേലുദ്ധ്യോഗസ്ഥര്‍ മാനസിക പീഡിപ്പിക്കുന്നുവെന്ന് പരാതിപെട്ടാണ് ...

ബാങ്കിൽനിന്ന് സ്വർണവും പണവുമെടുത്ത് ഇറങ്ങിയ ആളെ പട്ടാപ്പകൽ റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായി രണ്ടു വർഷം; അന്വേഷണ ഏജൻസികളെ വട്ടം ചുറ്റിച്ച് ആൾ കാണാമറയത്ത്

ബാങ്കിൽനിന്ന് സ്വർണവും പണവുമെടുത്ത് ഇറങ്ങിയ ആളെ പട്ടാപ്പകൽ റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായി രണ്ടു വർഷം; അന്വേഷണ ഏജൻസികളെ വട്ടം ചുറ്റിച്ച് ആൾ കാണാമറയത്ത്

തിരുവനന്തപുരം:  ബാങ്കിൽനിന്ന് സ്വർണവും പണവുമെടുത്ത് ഇറങ്ങിയ ആളെ പട്ടാപ്പകൽ റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായി രണ്ടു വർഷം .അന്വേഷണ ഏജൻസികളെ വട്ടം ചുറ്റിച്ച് ആൾ കാണാമറയത്ത് തുടരുന്നു. ...

പത്തനംതിട്ട കടമ്പനാട്ടു നിന്നും കാണാതായ ആൺകുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി; റിനോയെ കാണാതായത് ട്യൂഷന് വേണ്ടി ഹോസ്റ്റലിന് ഇറങ്ങിയ ശേഷം

വളാഞ്ചേരിയിൽ ഫ്ലാറ്റിനുള്ളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണ്മാനില്ല

മലപ്പുറം: വളാഞ്ചേരിയിൽ ഏഴു വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല- നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാം എന്ന ...

യുഎഇയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ 30 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി

യുഎഇയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ 30 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി

ഷാര്‍ജ: യുഎഇയില്‍ ബുധനാഴ്‍ച കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രക്ഷിതാക്കള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പലയിടങ്ങളിലായി അനേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ...

ഷാര്‍ജയില്‍ കാണാതായ സംസാര ശേഷിയില്ലാത്ത മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

ഷാര്‍ജയില്‍ കാണാതായ സംസാര ശേഷിയില്ലാത്ത മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അല്‍ നഹ്‍ദയില്‍ താമസിച്ചിരുന്ന കാര്‍ത്തികിനെയാണ് ശനിയാഴ്‍ച രാവിലെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ...

പത്തനംതിട്ട എസ്.ഐയെ കാണാതായി; പരാതിയുമായി അച്ഛൻ 

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി വീട്ടിലെത്തി; സിഡബ്യുസിയിൽ ഹാജരാക്കും

കോഴിക്കോട്: കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെളളിമാട് കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ...

കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായി

കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായി

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. തിരച്ചിൽ ...

ദക്ഷിണാഫ്രിക്കയിലെ കടലിൽ കാണാതായിട്ട് രണ്ടുവർഷം; മുപ്പതുകാരനായി കുടുംബത്തിന്റെ കാത്തിരിപ്പ്

ദക്ഷിണാഫ്രിക്കയിലെ കടലിൽ കാണാതായിട്ട് രണ്ടുവർഷം; മുപ്പതുകാരനായി കുടുംബത്തിന്റെ കാത്തിരിപ്പ്

പാപ്പനംകോട് : ദക്ഷിണാഫ്രിക്കയില്‍ വച്ച് കാണാതായ മകനെ രണ്ട് വര്‍ഷമായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ കുടുംബം. പാപ്പനംകോട് സ്വദേശി എബി ചന്ദ്രനേക്കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്. കടലില്‍ വീണ് കാണാതായി ...

ചിൽഡ്രൻസ് ഹോമിലെ ഒരു പെൺകുട്ടിയെ അമ്മക്കൊപ്പം വിട്ടു;ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം

ചിൽഡ്രൻസ് ഹോമിലെ ഒരു പെൺകുട്ടിയെ അമ്മക്കൊപ്പം വിട്ടു;ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളിൽ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട രക്ഷിതാവിനൊപ്പം ഒരു കുട്ടിയെ വിട്ടു. കുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ...

ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പര്‍; ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ ...

ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പര്‍; ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് കാണാതായ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി

കോഴിക്കോട്: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളില്‍ നാലുപേരെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തി ...

ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും; യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് മൊഴി

ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പര്‍; ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് :വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി. കര്‍ണാടക മാണ്ഡ്യയില്‍വച്ച് സ്വകാര്യ ബസില്‍ നാട്ടിലേയ്ക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ...

ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും; യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് മൊഴി

ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും; യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് മൊഴി

ബംഗളുരു: ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂർ പൊലീസ് കോഴിക്കോടെത്തിക്കും. ...

പത്തനംതിട്ട കടമ്പനാട്ടു നിന്നും കാണാതായ ആൺകുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി; റിനോയെ കാണാതായത് ട്യൂഷന് വേണ്ടി ഹോസ്റ്റലിന് ഇറങ്ങിയ ശേഷം

കോഴിക്കോട്ട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് ...

Page 2 of 4 1 2 3 4

Latest News