MUSLIM WOMEN

മുസ്‍ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭയുടെ ഹർജി സുപ്രീം കോടതി തള്ളി

മുസ്‍ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭയുടെ ഹർജി സുപ്രീം കോടതി തള്ളി

പള്ളികളില്‍ മുസ്‍ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരളാ ഘടകത്തിന്റെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ആവശ്യവുമായി മുസ്‌ലിം സ്ത്രീകള്‍ വരട്ടെ, ...

സുന്നി പള്ളികളിൽ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം; നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ

സുന്നി പള്ളികളിൽ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം; നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി അനുമതി നൽകിയ സാഹചര്യത്തിൽ സുന്നി പള്ളികളിലും മുസ്ലിം സ്ത്രീകൾക്ക് പ്രവേശനമനുവദിക്കണമെന്ന് വാദിച്ച് പുരോഗമന മുസ്ലീം സംഘടനകൾ രംഗത്ത്. ഭരണഘടന അനുശാസിക്കുന്ന ...

ചരിത്രം സൃഷ്ടിച്ച് റാഷിദ; യു എസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിത

ചരിത്രം സൃഷ്ടിച്ച് റാഷിദ; യു എസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിത

മിഷിഗണിൽ നിന്ന് ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു എസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിത റാഷിദ.ഡെ​മോ​ക്രാ​റ്റി​ക് സ്‌​ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ടി. ​റാ​ഷി​ദ (42) ആ​ണ് യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ...

Latest News