മിഷിഗണിൽ നിന്ന് ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു എസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിത റാഷിദ.ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ടി. റാഷിദ (42) ആണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയെന്ന ചരിത്രം സ്വന്തമാക്കിയത്. ഇവര്‍ സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍-അമേരിക്കന്‍ വംശജയുമായി.
റാഷിദ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളോ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളോ മത്സരരംഗത്തുണ്ടായിരുന്നില്ല.
നാളെ രാജ്യവ്യാപക ജയിൽ നിറയ്ക്കൽ സമരം; ഐതിഹാസിക സമരത്തിനൊരുങ്ങി കർഷകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക