NAVYA NAIR

അന്ന് വഴക്കിട്ട നവ്യ ഇന്ന് അമ്പിളിയെ ചേര്‍ത്തുപിടിക്കുന്നു! ‘വിഷമിക്കേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട്’

അന്ന് വഴക്കിട്ട നവ്യ ഇന്ന് അമ്പിളിയെ ചേര്‍ത്തുപിടിക്കുന്നു! ‘വിഷമിക്കേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട്’

വിവാഹജീവിതത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ അമ്പിളിക്ക് ആശ്വാസമായി നവ്യ നായര്‍. നേരിട്ട് പരിചയമില്ലാത്തവര്‍ വരെ തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയെന്നാണ് അമ്പിളി പറയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും ...

‘എന്നെ ഇത്ര മനസിലാക്കിയ എന്റെ അമ്മ, താങ്ങാനാവുന്നില്ല’; സുഗതകുമാരിയുടെ വേർപാടിൽ നവ്യ

‘എന്നെ ഇത്ര മനസിലാക്കിയ എന്റെ അമ്മ, താങ്ങാനാവുന്നില്ല’; സുഗതകുമാരിയുടെ വേർപാടിൽ നവ്യ

മലയാളികളുടെ പ്രിയ കവിയത്രി സു​ഗതകുമാരിയുടെ വേർപാടിൽ വേദന പങ്കുവെച്ച് നടി നവ്യ നായർ. തന്നെ ഇത്ര മനസിലാക്കിയ അമ്മയാണെന്നും സങ്കടം താങ്ങാനാവുന്നില്ല എന്നുമാണ് നവ്യ കുറിക്കുന്നത്. സു​ഗതകുമാരിക്കൊപ്പമുള്ള ...

സായിക്ക് അച്ഛന്റെ സർപ്രൈസ്; മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ 

സായിക്ക് അച്ഛന്റെ സർപ്രൈസ്; മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ 

മകൻ സായി കൃഷ്ണയുടെ ജന്മദിനം ആഘോഷമാക്കി നവ്യ നായർ. പിറന്നാൾ ദിവസം മകനേയും കൂട്ടി നവ്യയും ഭർത്താവ് സന്തോഷ് മേനോനും ക്ഷേത്ര ദർശനം നടത്തിയിരുന്നു. അതിനു ശേഷം ...

അവള്‍ വീണ്ടും പാടുന്നതും, നടക്കുന്നതും മുന്നില്‍ കാണുന്നുണ്ട്; പ്രാര്‍ത്ഥനകള്‍ക്കും സഹായത്തിനും നന്ദി പറഞ്ഞ് നവ്യ നായര്‍

അവള്‍ വീണ്ടും പാടുന്നതും, നടക്കുന്നതും മുന്നില്‍ കാണുന്നുണ്ട്; പ്രാര്‍ത്ഥനകള്‍ക്കും സഹായത്തിനും നന്ദി പറഞ്ഞ് നവ്യ നായര്‍

അപൂര്‍വ്വരോഗവുമായി മല്ലിടുന്ന സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ അടുത്തിടെ നടി നവ്യ നായര്‍ പങ്കുവെച്ചിരുന്നു. സൗമ്യയെ സഹായിച്ച് രംഗത്തെത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ...

‘ഫെമിനിസ്റ്റാവരുത്, ആളുകൾ വെറുക്കും’; റിമയ്‌ക്കും രമ്യയ്‌ക്കുമൊപ്പമുള്ള ചിത്രത്തിന് താഴെ ആരാധകൻ; മറുപടി നൽകി നവ്യ

‘ഫെമിനിസ്റ്റാവരുത്, ആളുകൾ വെറുക്കും’; റിമയ്‌ക്കും രമ്യയ്‌ക്കുമൊപ്പമുള്ള ചിത്രത്തിന് താഴെ ആരാധകൻ; മറുപടി നൽകി നവ്യ

ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് നവ്യ നായർ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിലൂടെയാണ് താരത്തിന്റെ മടക്കം. കുടുംബത്തിലേയും ലൊക്കേഷനിലേയുമെല്ലാം വിശേഷങ്ങൾ താരം ആരാധകരുമായി ...

വിവാഹം എന്ന് ഓർക്കുമ്പോൾ തന്നെ പേടി, സുന്ദരിയായ നവ്യയെ പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയി: നവ്യ നായരോട് ബാല: വീഡിയോ

വിവാഹം എന്ന് ഓർക്കുമ്പോൾ തന്നെ പേടി, സുന്ദരിയായ നവ്യയെ പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയി: നവ്യ നായരോട് ബാല: വീഡിയോ

വിവാഹം എന്നോർക്കുമ്പോൾ തന്നെ തനിക്ക് ഭയമാണെന്ന് നടൻ ബാല.  നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു നടൻ മനസ്സ് തുറന്നത് ‘ഞാൻ അനിയത്തിയെ പോലെ കാണുന്നൊരു കുട്ടി കഴിഞ്ഞ ദിവസം ...

സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയില്ലേ, പിന്നെ ഞാൻ എവിടെ നോക്കാനാ’, നവ്യ നായരോട് ബാല

സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയില്ലേ, പിന്നെ ഞാൻ എവിടെ നോക്കാനാ’, നവ്യ നായരോട് ബാല

നടൻ ബാലയും ​ഗായിക ​അമൃത സുരേഷും തമ്മിലുള്ള വിവാഹവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ തുടർന്നും ഇരുവരുടേയും ബന്ധം പല വ്യാജ വാർത്തളിലൂടെയും കളം നിറഞ്ഞു. എന്നാൽ ...

‘അച്ഛന്റെയും അമ്മയുടെയും നിർബദ്ധത്തിനാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’; നവ്യ നായർ

ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അച്ഛൻ തന്നെ സ്നേഹിച്ച പോലെ തനിക്ക് മകനെ പോലും സ്നേഹിക്കാന്‍ പറ്റുന്നില്ല; നവ്യ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നവ്യ വിവാഹശേഷം ചെറിയൊരു ഇടവേള എടുത്ത് ഭർത്താവിനൊപ്പം മുംബൈയിലായിരുന്നു.നൃത്ത രംഗത്ത് സജീവമായിരുന്ന നവ്യ ഒരുത്തി എന്ന ചിത്രത്തിലൂടെ അഭിനയ ...

നവ്യ നായര്‍ക്കൊപ്പം ‘ഒരുത്തീ’യില്‍ വിനായകനും

നവ്യ നായര്‍ക്കൊപ്പം ‘ഒരുത്തീ’യില്‍ വിനായകനും

നവ്യ നായര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഒരുത്തീ'. നടന്‍ വിനായകന്‍ ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തുന്നു. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ...

തിരിച്ചുവരവില്‍ ‘തീ’ യുമായി നവ്യാ നായര്‍

ഞാനും നിങ്ങളുമടക്കമുള്ള നമ്മളാരും വിമർശനങ്ങൾക്ക് അതീരല്ല, സ്‌നേഹത്തോടെ ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ: നവ്യ നായർ

വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസി ആരംഭിച്ച സോഷ്യൽമീഡിയ ക്യാംപെയിനിൽ പങ്കുചേർന്ന് നവ്യ നായരും. സൈബറിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾക്കെതിരെയുള്ള ചലച്ചിത്രമേഖലയിൽ നിന്നുള്ള ക്യാംപെയിനായ #RefucetheAbuse ‘സൈബർ ഇടം ഞങ്ങളുടെയും ഇടം’ ...

സൗ​ത്ത് കൊ​റി​യ​ൻ സ്പെ​ഷല്‍! ഡ​ൽ​ഗോ​ണ കോ​ഫി​യു​മാ​യി ന​വ്യ​യും; ത​യാ​റാ​ക്കു​ന്ന​ത് ഇങ്ങനെ…

സൗ​ത്ത് കൊ​റി​യ​ൻ സ്പെ​ഷല്‍! ഡ​ൽ​ഗോ​ണ കോ​ഫി​യു​മാ​യി ന​വ്യ​യും; ത​യാ​റാ​ക്കു​ന്ന​ത് ഇങ്ങനെ…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​പ്പോ​ഴ​ത്തെ മി​ന്നും താ​രം ഡ​ൽ​ഗോ​ണ കോ​ഫി​യാ​ണ്. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം എ​വി​ടെ നോ​ക്കി​യാ​ലും ഡ​ൽ​ഗോ​ണ കോ​ഫി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ത​ന്നെ. സൗ​ത്ത് കൊ​റി​യ​ൻ സ്പെ​ഷ​ലാ​യ ഡ​ൽ​ഗോ​ണ ...

‌ഷൂട്ടിനിടെ ആശ്ചര്യപ്പെട്ട് നവ്യ; മുഖം മറച്ചുപോയ ആ സ്ത്രീ ആര്?

‌ഷൂട്ടിനിടെ ആശ്ചര്യപ്പെട്ട് നവ്യ; മുഖം മറച്ചുപോയ ആ സ്ത്രീ ആര്?

ഒരുത്തീ സിനിമയുടെ ഷൂട്ടിനിടെ പെട്ടന്നാണ് ആ സ്ത്രീയെ നവ്യ നായർ കാണുന്നത്. നോക്കുമ്പോൾ തന്റെ അതേ വേഷം. ഉടൻ തന്നെ അവരുടെ ചിത്രവും മൊബൈലിൽ പകർത്തി. ആ ...

സിംസ്യൂട്ടില്‍ ആരാധകരെ ഞെട്ടിച്ച് നവ്യ നായര്‍; വൈറലായി ചിത്രങ്ങള്‍

സിംസ്യൂട്ടില്‍ ആരാധകരെ ഞെട്ടിച്ച് നവ്യ നായര്‍; വൈറലായി ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളികളുടെ പ്രിയ താരം നവ്യ നായര്‍. താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മകനൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് ...

കിടിലൻ സർപ്രൈസുകൾ നൽകികൊണ്ട് സിനിമ താരം നവ്യ നായരുടെ പിറന്നാൾ ആഘോഷം.!! സോഷ്യൽ മീഡിയയിൽ വൈറലായി (വിഡിയോ)

കിടിലൻ സർപ്രൈസുകൾ നൽകികൊണ്ട് സിനിമ താരം നവ്യ നായരുടെ പിറന്നാൾ ആഘോഷം.!! സോഷ്യൽ മീഡിയയിൽ വൈറലായി (വിഡിയോ)

കിടിലൻ സർപ്രൈസുകൾ നൽകികൊണ്ട് സിനിമ താരം നവ്യ നായരുടെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി... ഇൻസ്റാഗ്രാമിലൂടെ നവ്യതന്നെയാണ് വീഡിയോ പങ്കുവച്ചത്. https://www.instagram.com/p/B3mGB1egtVL/

വര്‍ക്ക് ഔട്ട് വീഡിയോ സമൂഹാധ്യമങ്ങളിലൂടെ പങ്കു വെച്ച്‌ നവ്യ നായർ

വര്‍ക്ക് ഔട്ട് വീഡിയോ സമൂഹാധ്യമങ്ങളിലൂടെ പങ്കു വെച്ച്‌ നവ്യ നായർ

ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ നടിയായിരുന്നു നവ്യ നായര്‍. എന്നാല്‍ വിവാഹം ശേഷം താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും ഫിറ്റ്‌നസിനോടു നടി നവ്യ നായര്‍ ...

നവ്യ നായർ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പ്രതികരിക്കുന്നു; വീഡിയോ കാണാം

നവ്യ നായർ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പ്രതികരിക്കുന്നു; വീഡിയോ കാണാം

ശബരിമല സംബന്ധിച്ച സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി സിനിമാ നടി നവ്യ നായര്‍. പഴയ ആചാരങ്ങളെ മാത്രമേ താൻ പിന്തുടരുകയുള്ളൂ എന്നും, സാധാരണ നിലയില്‍ വ്രതമെടുത്ത് പോകാന്‍ കഴിയുന്ന ...

കാനഡയിൽ അടിച്ചുപൊളിച്ച് മഞ്ജുവും സംഘവും; ചിത്രങ്ങൾ കാണാം

കാനഡയിൽ അടിച്ചുപൊളിച്ച് മഞ്ജുവും സംഘവും; ചിത്രങ്ങൾ കാണാം

കാനഡയിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ. നാഫ അവാർഡിൽ പങ്കെടുക്കാനാണ് മഞ്ജു വാര്യരും ദുൽഖർ സൽമാനും അടക്കമുള്ള സംഘം കാനഡയിലെത്തിയത്. കാനഡയിൽ താരങ്ങൾ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ...

Page 3 of 3 1 2 3

Latest News