NEHRU TROPHY BOAT RACE

വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ സ്വദേശി എസ് രഞ്ജിത്താണ് (24) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ...

നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായ നാലാം ജയവുമായി പള്ളാത്തുരുത്തി ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ

നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായ നാലാം ജയവുമായി പള്ളാത്തുരുത്തി ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ

നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായ നാലാം തവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ വിജയിച്ചു. ആവേശം നിറഞ്ഞ ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ, ...

ആവേശോത്സവത്തിൽ പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആവേശോത്സവത്തിൽ പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: ആലപ്പുഴ പുന്നമട കായലിൽ 69-ാമത് നെഹ്രു ട്രോഫി വള്ളം കളിക്കൊരുങ്ങി. 5 ഹിറ്റ്സുകളിലായി 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 9 വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് മത്സരിക്കുന്നത്. ...

നെഹ്‌റു ട്രോഫി വള്ളംകളി നാളെ; സച്ചിൻ തെണ്ടുല്‍ക്കർ മുഖ്യാതിഥി

ഒമിക്രോൺ വ്യാപന സാഹചര്യം, നെഹ്‌റുട്രോഫി വള്ളംകളി ഇത്തവണയും ഉണ്ടാകില്ല

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ കൂടി നെഹ്‌റുട്രോഫി വള്ളംകളി ഉണ്ടായേക്കില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രോഗ വ്യാപന സാഹചര്യത്തിൽ വള്ളംകളി നടത്തുന്നതിനെ അനുകൂലിച്ചില്ല. ...

പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചു

ഈ വർഷത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മാ​റ്റി​വ​ച്ചു

ആ​ല​പ്പു​ഴ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തിൽ ഈ വർഷത്തെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മാ​റ്റി​വ​ച്ചു. ​നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ആ​ല​പ്പു​ഴ ജി​ല്ലാ ക​ല​ക്ട​റാണ്  ...

നെഹ്റു ട്രോഫി ജലമേള; സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി

നെഹ്റു ട്രോഫി ജലമേള; സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി

ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫി ജലമേളയില്‍ വിശിഷ്ടാതിഥിയായെത്തിയ സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി. പ്രശസ്ത കലാകാരനായ ആലപ്പുഴ കൃപ ആര്‍ട്ട്സിലെ അജേഷ് ജോര്‍ജ്ജ് സച്ചിന് ...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി ...

സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച്‌ ആലപ്പുഴ നഗരസഭയില്‍ നാളെ പ്രദേശിക അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. നഗര സഭയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ...

നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങി; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ അതിഥി

നെഹ്റു ട്രോഫി വള്ളം കളി; സച്ചിന്‍ തെണ്ടുല്‍ക്കര്‍ നാളെ കേരളത്തിൽ

ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ നടക്കുന്ന ജലോത്സവത്തിന് മുഖ്യാതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നാളെ കേരളത്തിലെത്തും. കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 7 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയോടനുബന്ധിച്ച് നാളെ ...

പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചു

പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചു

ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചു. ജലമേള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. 20 ചുണ്ടന്‍വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രി ...

നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്; മുഖ്യാതിഥി അല്ലു അര്‍ജ്ജുന്‍

നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്; മുഖ്യാതിഥി അല്ലു അര്‍ജ്ജുന്‍

പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ആഘോഷിക്കും. നെഹ്റുട്രോഫി ജലോത്സവത്തിന് തെന്നിന്ത്യയിലെ സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥിയാകും. ആഗസ്റ്റ് മാസം രണ്ടാം ...

കനത്ത മഴ; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

കനത്ത മഴ; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിൽ നടത്താനിരുന്ന ജലോത്സവമാണ് മാറ്റിവച്ചത്. സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; അഞ്ചു ...

Latest News