NEIGHBOR

ചിക്കൻ പാചകം ചെയ്യുന്നതിനെച്ചൊല്ലി വീട്ടിൽ തർക്കം; ഇടപെടാനെത്തിയ അയൽവാസി അടിയേറ്റ് മരിച്ചു

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചെന്ന അയൽവാസി മർദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥർ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ബബ്ലു അഹിർവാറാണ് കൊല്ലപ്പെട്ടത് .പ്രതി പപ്പു ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

അയല്‍ക്കാരിയുടെ ഇരട്ടപ്പേര് നായയ്‌ക്കിട്ടു; സ്ത്രീയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

വളര്‍ത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മയെ അയല്‍വാസികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുജറാത്തിലെ ഭാവ്‌നഗറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നീതാബെന്‍ സര്‍വൈയ എന്ന മുപ്പത്തഞ്ചുകാരിക്കു നേരെയാണ് ആക്രമണം ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാല് വയസുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്‌തു

നോയ്ഡ: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാല് വയസുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്‌തതായി റിപ്പോർട്ട്. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നാടന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്. സംഭവം ഉത്തര്‍പ്രദേശിലെ നോയ്‌ഡയിലെ രബുപുരയിലായിരുന്നു. ...

എറണാകുളം പള്ളൂരുത്തിയിൽ വീടിന് സമീപം മാലിന്യമിട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിൽ വൃദ്ധ കൊല്ലപ്പെട്ടു, അയല്‍വാസി അറസ്റ്റില്‍

എറണാകുളം: എറണാകുളം പള്ളൂരുത്തിയിൽ വീടിന് സമീപം മാലിന്യമിട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിൽ വൃദ്ധ കൊല്ലപ്പെട്ടു. മരിച്ചത് പള്ളൂരുത്തി സ്വദേശി സുധര്‍മണിയാണ്. സംഭവത്തിൽ പൊലീസ് അയൽവാസിയെ അറസ്റ്റ് ചെയ്തു. സംഭവം ...

അയല്‍വാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, യുവാവ് അറസ്റ്റില്‍

അയല്‍വാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: അയല്‍വാസിയുടെ ആസിഡാക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്. അടൂരിലാണ് സംഭവം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് അയല്‍വാസിയായ വിദ്യാഭവനില്‍ വിശ്വംഭരന്‍(44) ആസിഡാക്രമണം നടത്തിയത്. സംഭവത്തില്‍ ...

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

സ്ത്രീധനത്തർക്കം; അയൽക്കാരനെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം 

ബിജ്നോര്‍: വിവാഹത്തിന് വൈകി എത്തിയതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന് വെച്ച്‌ വധു അയല്‍വാസിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം ...

Latest News