NIPAH CASE

കോഴിക്കോട് നിപ പടര്‍ന്ന പ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു

വവ്വാലുകളില്‍ നിപ സാന്നിധ്യം; സ്ഥിരീകരിച്ച് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ സ്രവങ്ങളുടെ ...

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

നിപ പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ച നിപ വൈറസ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. ...

നിപ: മലപ്പുറത്തെ അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

നിപ: ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തരായെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന നാലുപേരുടെയും ഫലം നെഗറ്റീവ് ആയെന്നും ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ അവലോകന യോഗത്തിന് ശേഷം നടത്തിയ ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

നിപയെ നേരിടാന്‍ പ്രവര്‍ത്തിച്ച മന്ത്രിമാർക്കും ആരോഗ്യപ്രവര്‍ത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും മന്ത്രിതലസംഘത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി ...

നിപ്പ: പുതിയ കേസില്ല; കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു

നിപ്പ: പുതിയ കേസില്ല; കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു

കോഴിക്കോട്: നിപ വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയില്‍ ഏർപ്പെടുത്തിയ എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ ...

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ്പയിൽ ആശ്വാസം; ഇന്നും കേസുകളില്ല, കോഴിക്കോട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. വടകര താലൂക്കിലെ 9 ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്ന എല്ലാ വാർഡുകളെ ...

നാല് ദിവസമായി സംസ്ഥാനത്ത് നിപ കേസുകളില്ല; ചികിത്സയിലുള്ളവരുടെ നില തൃപ്തികരം: ആരോഗ്യമന്ത്രി

നാല് ദിവസമായി സംസ്ഥാനത്ത് നിപ കേസുകളില്ല; ചികിത്സയിലുള്ളവരുടെ നില തൃപ്തികരം: ആരോഗ്യമന്ത്രി

കോഴിക്കോട്: കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും ...

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ല; രോഗവ്യാപനം കുറയ്‌ക്കാൻ കഴിഞ്ഞത് ആശ്വാസം: മന്ത്രി വീണാ ജോർജ്

കോഴിക്കോട്: നിപ വ്യാപന പശ്ചാത്തലത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയാണെന്ന സംശയമുണ്ടായപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പരിശോധന ഫലം ...

നിപ: ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും രോഗം സ്ഥിരീകരിച്ചു; കുട്ടി വെന്റിലേറ്ററില്‍

നി​പ ബാ​ധ​യി​ൽ ആ​ശ്വാ​സം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ കേ​സു​ക​ൾ സ്ഥിരീകരിച്ചിട്ടില്ല

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നി​പ കേ​സു​ക​ൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് സ​ർ​ക്കാ​ർ. നി​പ ബാ​ധ​യി​ൽ ആ​ശ്വാ​സ്യ​ക​ര​മാ​യ സ്ഥി​തി​യാ​ണെ​ന്നും സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലേ​ക്ക് രോ​ഗ​ബാ​ധ പോ​കു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അറിയിച്ചു. ...

സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകള്‍ ഇല്ല; 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് നീക്കിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകള്‍ റിപോർട്ട് ചെയ്തിട്ടില്ല. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ...

മലപ്പുറത്തും നിപ്പ ജാഗ്രതാ നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ

മലപ്പുറത്തെ ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറം: നിപ്പ പരിശോധന ഫലത്തിൽ മലപ്പുറം ജില്ലക്ക് ആശ്വാസം. ജില്ലയിലെ ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പർക്കപട്ടികയിൽ 12 പേർ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ...

നിപ: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തി, ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

നിപ: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തി, ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രം ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു, മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

നിപ: ഇന്നലെ പരിശോധിച്ചവരെല്ലാം നെ​ഗറ്റീവ്, പുതിയ കേസുകളില്ല

കോഴിക്കോട്: സംസ്ഥാനത്ത് നിപ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നി​​ഗമനത്തിൽ ആരോഗ്യവകുപ്പ്. രണ്ടു നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ ഇന്നലെ പരിശോധന നടത്തിയ സാമ്പിളുകളിൽ ...

വവ്വാലുകൾ കൂടുതലായി വന്നിരിക്കുന്നത്  ഈ മരങ്ങളിൽ..! ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിപ: വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്‌ക്കയക്കും

കോഴിക്കോട്: കോഴിക്കോട് നിപ ബാധിത മേഖലയിൽ നിന്ന് പിടികൂടിയ വവ്വാലുകളെ ഇന്ന് പരിശോധനയ്ക്കയക്കും. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേർന്ന വാഴത്തോട്ടത്തിൽ നിന്ന് ...

നിപയിൽ കനത്ത ജാ​ഗ്രത: കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

നിപ: കോഴിക്കോട് നിയന്ത്രണം കര്‍ശനം, ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പറേഷനിലെ 43 (കൊളത്തറ), 44 (കുണ്ടായിത്തോട്), 45 (ചെറുവണ്ണൂര്‍ ...

നിപ: ഓസ്ട്രേലിയയിൽ നിന്ന് 20 ഡോസ് ആന്റിബോഡി കൂടി എത്തിക്കുമെന്ന് ഐസിഎംആർ

ന്യൂഡൽഹി: കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നു ആന്റിബോഡി എത്തിക്കാൻ ഐസിഎംആര്‍. 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി കൂടി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു, മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

ആദ്യം മരിച്ചയാൾക്കും നിപ; പോസിറ്റീവായത് ആഗസ്റ്റ് 30ന് മരിച്ചയാളുടെ പരിശോധനാ ഫലം

കോഴിക്കോട്: ഇന്ന് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 30 മരിച്ച വ്യക്തിയുടെ സാമ്പിൾ പരിശോധനയാണ് പോസിറ്റീവായത്. നിപ വ്യപനത്തിന്റെ ഇൻഡക്‌സ് കേസാണിതെന്നാണ് വിലയിരുത്തുന്നത്. ആദ്യമായാണ് ...

Latest News