nivin pouly

നിവിന്‍ പോളി, ആസിഫ് അലി, എബ്രിഡ് ഷൈന്‍.. ! ‘മഹാവീര്യര്‍’ ചിത്രീകരണം ആരംഭിച്ചു

നിവിന്‍ പോളി, ആസിഫ് അലി, എബ്രിഡ് ഷൈന്‍.. ! ‘മഹാവീര്യര്‍’ ചിത്രീകരണം ആരംഭിച്ചു

എം മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ഏകദേശം പത്ത് വർഷങ്ങൾക്കു ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ...

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി

എന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ ഇതാണ്; മനസുതുറന്ന് നിവിന്‍ പോളി

തന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ ഏതെന്ന് വെളിപ്പെടുത്തി നടന്‍ നിവിന്‍ പോളി. ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോനാണ് ആ ചിത്രമെന്നാണ് നിവിന്‍ പോളി ...

നിവിൻ പോളിയുടെ പുതിയ ചിത്രം പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ

നിവിൻ പോളിയുടെ പുതിയ ചിത്രം പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് നിവിൻ വെള്ളിത്തിരയിലെത്തുന്നത്. വളരെ വേഗത്തിൽ തന്നെ ഒട്ടനവധി ...

സംതിങ് ഈസ് കുക്കിങ്! വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കുന്നോ? ലോക്ക്ഡൗണിനിടെ ഒത്തുകൂടി നിവിനും അജുവും ധ്യാനും!!

സംതിങ് ഈസ് കുക്കിങ്! വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കുന്നോ? ലോക്ക്ഡൗണിനിടെ ഒത്തുകൂടി നിവിനും അജുവും ധ്യാനും!!

മലയാളത്തിന്റെ പ്രിയ താരസുഹൃത്തുക്കള്‍ ഈ ലോക്ക്ഡൗണില്‍ ഒത്തുകൂടിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലോക്ക്ഡൗണിനിടെ നിവിന്‍ പോളി, അജു വര്‍​ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച്‌ വഴിയരികില്‍ നില്‍ക്കുന്ന ...

Latest News