OLD PARENTS

കോഴിക്കോട് ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മകനെ പോലീസ് പിടികൂടിയത് ആകാശത്തേക്ക് വെടിയുതിർത്ത്‌

കോഴിക്കോട് ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മകനെ പോലീസ് പിടികൂടിയത് ആകാശത്തേക്ക് വെടിയുതിർത്ത്‌

കോഴിക്കോട്; ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് എരിഞ്ഞിപ്പാലത്താണ് സംഭവം. ഷാജി (50)ബിജി (48)എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ഇനി അനാഥരാകില്ല മാതാപിതാക്കൾ; ഫാറൂഖിന്റെ ഒറ്റയാൾ പോരാട്ടം സാമൂഹിക നീതി വകുപ്പ് അംഗീകരിച്ചു

ഇനി അനാഥരാകില്ല മാതാപിതാക്കൾ; ഫാറൂഖിന്റെ ഒറ്റയാൾ പോരാട്ടം സാമൂഹിക നീതി വകുപ്പ് അംഗീകരിച്ചു

കണ്ണൂർ: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾകെതിരെ 2007 ഇറക്കിയ മെയിന്റനൻസ് വെൽഫയർ ഓഫ് പേരന്റസ് ആന്റ് സീനിയർ ആക്ട് ഫലപ്രദമായി നടപ്പിലാക്കണമെന്നാവിശ്യപെട്ടാണ് ഇരിക്കൂർ സ്വദേശിയായ ഫാറൂഖിന്റെ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത്. ...

വൃദ്ധമാതാപിതാക്കളെ വഴിയില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് പൊലീസ് മേധാവിയുടെ നിര്‍ദേശം

വൃദ്ധമാതാപിതാക്കളെ വഴിയില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് പൊലീസ് മേധാവിയുടെ നിര്‍ദേശം

പ്രാ​യ​മാ​യ​വ​രെ ഉ​പേ​ക്ഷി​ക്കു​ന്ന മ​ക്ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ്​ ചു​മ​ത്തു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഡി.​ജി.​പി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. മ​ക്ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തു​കാ​ര​ണം പ്രാ​യ​മാ​യ​വ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ ...

Latest News