ONAM EXAM

കേരള എന്‍ട്രന്‍സ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍: മന്ത്രി ആര്‍ ബിന്ദു

ഓണപ്പരീക്ഷ 16 മുതൽ 24 വരെ; 25ന് സ്കൂളടയ്‌ക്കും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. ക്യു ​ഐ​പി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗത്തിലാണ് തീ​രു​മാ​നമായത്. യു​പി, ...

സെപ്റ്റംബര്‍ രണ്ടാം തിയതിയിലെ  ഓണപരീക്ഷ മാറ്റിവച്ചു

സെപ്റ്റംബര്‍ രണ്ടാം തിയതിയിലെ ഓണപരീക്ഷ മാറ്റിവച്ചു

കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാല്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ രണ്ടാം തിയതി നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു. ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ ആറാണ് ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

കൊച്ചി: വിദ്യാർത്ഥി സൗഹൃദമായിരിക്കും ഇത്തവണത്തെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസുകൾ. പരീക്ഷയെ പേടിക്കാതെ ഉത്തരമെഴുതാൻ കഴിയുന്നവിധം ലളിതമായാണ് ചോദ്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. 26-നു തുടങ്ങുന്ന പരീക്ഷയ്ക്ക് ചോദ്യക്കടലാസുകൾ തയ്യാറായിക്കഴിഞ്ഞു. ...

ഓണപരീക്ഷ ഒഴിവാക്കിയേക്കും

ഓണപരീക്ഷ ഒഴിവാക്കിയേക്കും

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. പ്രളയത്തെ തുടർന്ന് ഇത് വയ്ക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ ...

Latest News