OOTY

ഊട്ടി, കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം; പുതിയ നിർദേശങ്ങൾ അറിയാം

ഊട്ടി, കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം; പുതിയ നിർദേശങ്ങൾ അറിയാം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് ഏര്‍പ്പെടുത്താനാണ് ...

തമിഴ്‌നാട്ടില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം, 35 പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്ടില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം, 35 പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്: ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 59 പേരടങ്ങുന്ന ...

ഇവിടെ വസന്തക്കാലം; ഊട്ടി പുഷ്പമേള 19 മുതൽ 23 വരെ നടക്കും

ഊട്ടി പുഷ്പമേള മേയ് 19 മുതൽ 23 വരെ നടക്കും. പുഷ്പമേളയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചെടിച്ചട്ടികളുടെ ക്രമീകരണമാണ് കഴിഞ്ഞദിവസം നടന്നത്. വർഷങ്ങൾക്കുശേഷം മാധവൻ, മീരാജാസ്മിൻ താരജോഡികൾ ഒന്നിക്കുന്നു; ...

ഡി എൻ എ പരിശോധന പൂർത്തിയായില്ല; മലയാളി ജവാൻ  പ്രദീപിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും

ഡി എൻ എ പരിശോധന പൂർത്തിയായില്ല; മലയാളി ജവാൻ പ്രദീപിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും

തൃശൂർ: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഡിഎൻഎ പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വരെ ...

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പ്പാ​ള​യം: മേ​ട്ടു​പാ​ള​യ​ത്തു​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് സ​ര്‍​വി​സ് ന​ട​ത്തു​ന്ന സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ന​വം​ബ​ര്‍ 29വ​രെ​യാ​ണ് നി​ര്‍​ത്തി​ലാ​ക്കി​യ​തെ​ന്ന് ദ​ക്ഷി​ണ​റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ ...