PAK

അതിർത്തിയിൽ വീണ്ടും പാക് വെടിവയ്‌പ്പ്

അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു എന്നാണ് പുറത്തു ...

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിർത്തിയിൽ നിന്നാണ് പാക് ഡ്രോൺ കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രദേശത്തെ ഒരു ...

9 മാസങ്ങൾക്കിടെ 31 ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശ വാദവുമായി ജമ്മുകശ്മീർ പൊലീസ്

ജമ്മുകശ്മീരിൽ കഴിഞ്ഞ 9 മാസങ്ങൾക്കിടെ 31 ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശ വാദവുമായി ജമ്മുകശ്മീർ പൊലീസ് രംഗത്ത്. ജമ്മുകശ്മീർ പൊലീസ് പങ്കാളികളായ സംയുക്ത ഓപ്പറേഷനുകളിലാണ് ഭീകരവാദികളെയെല്ലാം വധിച്ചത്. പൊലീസും ...

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാരയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സുരക്ഷാ സേനയും പാക് ബന്ധമുള്ള ...

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി റിപ്പോർട്ട്. പഞ്ചാബിലെ അമൃത്സറിൽ ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം ഉണ്ടായത്. 3.2 കിലോ ഹെറോയിൻ ആണ് ഡ്രോണിൽ ...

പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി

പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അമൃത്സര്‍ സെക്റ്ററില്‍ കണ്ടെത്തിയ ഡ്രോണ്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) വെടിവച്ചിട്ടു. രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന ...

പാകിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ മാസം അഫ്ഗാനിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ജിഹാദികൾ

പാകിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ മാസം അഫ്ഗാനിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ജിഹാദികൾ

കാബൂൾ: കഴിഞ്ഞ മാസം പാകിസ്ഥാനിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും പതിനായിരത്തിലധികം ജിഹാദി പോരാളികൾ അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകിയെത്തിയതായി രഹസ്യാന്വേഷണ കണക്കുകൾ സൂചിപ്പിക്കുന്നു. സമാധാന ചർച്ചകളിൽ താലിബാനെ ഗൗരവമായി ...

Latest News