PALA ELECTION

പാല മണ്ഡലത്തിൽ ആവശേം നിറച്ച് ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

പാല മണ്ഡലത്തിൽ ആവശേം നിറച്ച് ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പാലമണ്ഡലത്തിൽ ആവശേം നിറച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ ...

വീണ്ടും മാണി, പക്ഷെ ഇത്തവണ കെ എം മാണിയല്ല; പാലാ ചുവപ്പിച്ച് മാണി സി കാപ്പൻ

വീണ്ടും മാണി, പക്ഷെ ഇത്തവണ കെ എം മാണിയല്ല; പാലാ ചുവപ്പിച്ച് മാണി സി കാപ്പൻ

പാലായിൽ വീണ്ടും മാണി. പക്ഷെ ഇത്തവണ കെ എം മാണിയല്ല മാണി സി കാപ്പൻ. 54 വർഷം കേരള കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം ഇത്തവണ എൽ ഡി ...

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. നാല് വ​ര്‍​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ല്‍​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ന്‍​ഗാ​മി​യാ​യി​ ​നിയ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​ രാ​വി​ലെ​ ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലും, ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിയും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കാണ് നാമനിര്‍ദേശ പത്രിക ...

Latest News