PATIENT DEATH

മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 17 പേർ മരിച്ചു; മുഖ്യമന്ത്രി ഷിൻഡെ മറുപടി പറയണമെന്ന് എൻസിപി

മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 17 പേർ മരിച്ചു; മുഖ്യമന്ത്രി ഷിൻഡെ മറുപടി പറയണമെന്ന് എൻസിപി

താനെ: മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ ദിവസങ്ങൾക്കിടെ 17 രോഗികൾ  മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കൂട്ടമരണമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ...

സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാകായില്ല; രോഗി മരിച്ചു

സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാകായില്ല; രോഗി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗിയായ കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ ആ നിലയിൽ മുന്നോട്ട് പോകാൻ ...

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് ...

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

​ഓക്സി​ജ​ൻ സി​ലി​ണ്ട​ർ നി​റ​യ്‌ക്കാ​ൻ അ​ഞ്ച് മി​നി​റ്റ് വൈ​കി​; തി​രു​പ്പ​തി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 11 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ചു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 11 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ചു. തി​രു​പ്പ​തി​യി​ലു​ള്ള റു​യ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മെഡിക്കൽ കോളജിൽ നിന്ന് കാണാതായ രോഗിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം  മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം വാർഡിൽ ചികിത്സയിലിരിക്കെ കാണാതായ ആളെ ആശുപത്രിക്കു സമീപമുളള ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. ...

Latest News