PETROLPRICE HIKE

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

ആ​റ് മാ​സ​ത്തി​നി​ടെ 62 ത​വ​ണ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു, യു​പി​എ ഭ​രി​ക്കു​മ്ബോ​ള്‍ സ​മ​രം ചെ​യ്ത നേ​താ​ക്ക​ള്‍ രാ​ജ്യം ഭ​രി​ക്കു​മ്ബോ​ള്‍ അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല കു​റ​ഞ്ഞി​ട്ടും ഇ​വി​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​പോ​ലും കേ​ന്ദ്രം ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​നവ് ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. അ​ധിക​ നി​കു​തി​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്

കൊച്ചി : രാജ്യത്ത് ഇന്ധനവില വീണ്ടും വർധനവ് രേഖപ്പെടുത്തി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100 ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

ഇ​ന്ധ​ന വി​ല വർധനവ്:  കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ല്‍ മ​ത്സ​രി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല കൂ​ട്ടി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന്  നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പെട്രോൾ വില വർധനയ്ക്കെതിരെ രാജ്ഭവന് മുന്നിൽ നടന്ന ...

Latest News