postmortom

മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തെച്ചൊല്ലി തർക്കം

മലപ്പുറം പെരിന്തൽമണ്ണ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തെച്ചൊല്ലി തർക്കം നടന്നു. വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മറ്റൊരു ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

ഹത്രാസ് മോഡൽ പീഡനം ഡൽഹിയിലും, എതിർപ്പ് വകവെക്കാതെ മൃതദേഹം ദഹിപ്പിച്ച് പോലീസ്

രാജ്യത്ത് പീഡനങ്ങൾ വർധിക്കുകയാണ്. ഉത്തർപ്രദേശിലെ ഹത്രാസിൽ ഇരുപതുകാരിയെ പീഡനത്തിരയാക്കി മൃതദേഹം ആരുടെയും അനുമതിയില്ലാതെ പോലീസ് കത്തിച്ചുകളഞ്ഞ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആ പ്രതിഷേധങ്ങൾ കത്തി നിൽക്കെയാണ് ...

മരണപ്പെട്ടപ്പോള്‍ ചെവിയിലും മൂക്കില്‍ നിന്നും രക്തം, ഒടുവില്‍ ആറ് മാസം മുമ്ബ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ; ദുരൂഹതകള്‍ മാറാതെ കൊല്ലം സ്വദേശിനിയുടെ മരണം

മരണപ്പെട്ടപ്പോള്‍ ചെവിയിലും മൂക്കില്‍ നിന്നും രക്തം, ഒടുവില്‍ ആറ് മാസം മുമ്ബ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ; ദുരൂഹതകള്‍ മാറാതെ കൊല്ലം സ്വദേശിനിയുടെ മരണം

കൊല്ലം : കുണ്ടറ നാന്തിരിയ്ക്കല്‍ സ്വദേശിനി ഷീല മരിച്ചതെങ്ങനെയെന്നറിയാന്‍ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ആറ് മാസം മുന്‍പ് അടക്കം ചെയ്ത കല്ലറ പൊളിച്ച്‌ പുറത്തെടുത്ത മൃതദേഹം ...

Latest News