PRAFUL PATEL

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

പ്രഫുല്‍ ഖോഡാ പട്ടേല്‍ തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും, വകുപ്പ് മേധാവികളുമായി യോഗങ്ങള്‍ നടത്തും

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ഈ മാസം 26 ന് തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തുന്നത്. അഹമ്മദാബാദില്‍ നിന്ന് കൊച്ചിയിലെത്തുന്ന പ്രഫുല്‍ ...

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

വിവാദങ്ങൾ കനക്കുന്നു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നാളെ ദ്വീപ് സന്ദർശിക്കും

ലക്ഷദ്വീപ് വിഷയത്തിൽ വിവാദങ്ങൾ കനക്കുകയാണ്. വിവാദങ്ങൾക്കിടയിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നാളെ ദ്വീപ് സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപ് സന്ദർശിക്കുന്നതോടൊപ്പം വിവിധ ...

Latest News