PRAVASI NEWS

പെരുന്നാൾ ദിനത്തിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്‌ ആഘോഷമാക്കി യുഎഇ മാധ്യമങ്ങൾ !

പെരുന്നാൾ ദിനത്തിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്‌ ആഘോഷമാക്കി യുഎഇ മാധ്യമങ്ങൾ !

അബുദാബി: പെരുന്നാൾ ദിനത്തിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത് ആഘോഷമാക്കി യുഎഇ പ്രാദേശിക മാധ്യമങ്ങൾ. കോവിഡ് മുന്നണി പോരാളിയും മെഡിയോർ ആശുപത്രി ഐസിയു ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

മദ്യം വിതരണം ചെയ്യുന്നെന്നാരോപിച്ച് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ചു; രണ്ട് പ്രവാസികള്‍ക്കെതിരെ നടപടി

മനാമ: ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30ഉം 36ഉം വയസ് ...

പ്രമേഹം മൂർഛിച്ച് കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ  ഒപ്പം താമസിക്കുന്നവർ മുറിക്ക് പുറത്താക്കി; പ്രവാസിക്ക് തുണയായത് മലയാളി സാമൂഹിക പ്രവർത്തകര്‍

പ്രമേഹം മൂർഛിച്ച് കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ  ഒപ്പം താമസിക്കുന്നവർ മുറിക്ക് പുറത്താക്കി; പ്രവാസിക്ക് തുണയായത് മലയാളി സാമൂഹിക പ്രവർത്തകര്‍

റിയാദ്: പ്രമേഹം മൂർഛിച്ച് കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ  ഒപ്പം താമസിക്കുന്നവർ മുറിക്ക് പുറത്താക്കിയ ഉത്തര്‍പ്രദേശി സ്വദേശി മലയാളികളുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. റിയാദിൽ ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കി; കെട്ടിടത്തിന്റെ ജനലിലൂടെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി; പ്രവാസി വനിത മരിച്ചു

കുവൈത്ത് : കുവൈത്തില്‍ ഫഹാഹീല്‍ ഏരിയയില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഇതേ കെട്ടിടത്തിലെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ടു പോയി, ഇരുമ്പുവടികൊണ്ട് പലതവണ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം സ്ലീപ്പിങ് ബാഗില്‍ ഒളിപ്പിച്ച് മൃഗങ്ങളുടെ ശവങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചു; ഭര്‍ത്താവിന് വധശിക്ഷ

കുവൈറ്റ്: കുവൈറ്റില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ യുവാവിന് വധശിക്ഷ . കുവൈത്തി പൗരന്‍ പ്രതിയായ കേസില്‍ നേരത്തെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതി അപ്പീല്‍ ...

സൗദിയില്‍ ഷോപ്പിങ് മാളുകളിലും പ്രവാസികളെ ഒഴിവാക്കുന്നു

സൗദിയില്‍ ഷോപ്പിങ് മാളുകളിലും പ്രവാസികളെ ഒഴിവാക്കുന്നു

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഓഗസ്റ്റ് നാല് മുതല്‍ ഷോപ്പിംഗ് മാളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളില്‍ സ്മ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ് രാജ്യത്ത്. ഷോറൂം, ഇന്‍ഡോര്‍ സെയില്‍സ്, ...

സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാ അനുമതി തേടി കേരളം

സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാ അനുമതി തേടി കേരളം

തിരുവനന്തപുരം : സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ...

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഇനി മുതല്‍ ഇഖാമ 3 മാസത്തേക്കു പുതുക്കാനാകും

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഇനി മുതല്‍ ഇഖാമ 3 മാസത്തേക്കു പുതുക്കാനാകും

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റും ഇഖാമയും ഇനി മുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാന്‍ കഴിയും. പുതിയ പരിഷ്കാരത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കുറഞ്ഞത് ...

വിവാദം അനാവശ്യം; ഞാൻ എന്റെ നാടിന്റെ തണലിലേക്ക്: ജി.എസ്.ആതിര

വിവാദം അനാവശ്യം; ഞാൻ എന്റെ നാടിന്റെ തണലിലേക്ക്: ജി.എസ്.ആതിര

  നാട്ടിലേക്കു പോകുന്നതിന്റെ സന്തോഷത്തിലായിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ വിവാദവും സമൂഹമാധ്യമങ്ങളിലെ ചോദ്യോത്തരങ്ങളുമൊക്കെ എത്തിയത്. സത്യം പറയാമല്ലോ, ഒന്നും മനസ്സിലായില്ല. ആകെ മൂഡ് ഓഫ് ആയിപ്പോയി. എന്തൊരു മാനസിക ...

വിദേശ പ്രവാസി രജിസ്ട്രേഷൻ 4.13 ലക്ഷം; തൊഴിൽ നഷ്ടപ്പെട്ടവർ 61009, ഗർഭിണികൾ 9827

വിദേശ പ്രവാസി രജിസ്ട്രേഷൻ 4.13 ലക്ഷം; തൊഴിൽ നഷ്ടപ്പെട്ടവർ 61009, ഗർഭിണികൾ 9827

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ...

യു എ ഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

യു എ ഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

യു എ ഇയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

നിങ്ങളുടെ പാസ്‌പോർട് നഷ്ടമായാൽ ഉടനടി ഈ കാര്യങ്ങൾ ചെയ്യുക

പാസ്‌പോർട്ട് നഷ്ടപ്പെട്ടതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വന്നവർ ധാരാളമുണ്ട്. വിദേശത്തൊരു ജോലി ശരിയാക്കാനൊരുങ്ങുമ്പോൾ, പാസ്‌പോർട്ട് വീട്ടിൽ തിരഞ്ഞു നോക്കുമ്പോൾ കാണാനില്ല, ലീവിൽ നാട്ടിൽ വന്നു തിരിച്ചു ...

മഴ ശക്തമാകുന്നു; കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

യു​എ​ഇ​യി​ല്‍ ക​ന​ത്ത മ​ഴ തുടരുന്നു: വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ ക​ന​ത്ത മ​ഴ തുടരുന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​രം​ഭി​ച്ച മ​ഴ​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്നു മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ...

മുഹറം; ബഹറൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

മുഹറം; ബഹറൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

മനാമ: മുഹറം ആശുറാ ദിനം പ്രമാണിച്ച്‌ ബഹറൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19,20 ദിവസങ്ങളില്‍ അവധിയായിരിക്കുമെന്നാണ് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബഹറൈന്‍ ന്യൂസ് ഏജന്‍സി ...

Latest News