PRESIDENT DROUPADI MURMU

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 70ന് മുകളിലുള്ള ഇന്ത്യൻ പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ; ആനുകൂല്യം പ്രഖ്യാപിച്ച് രാഷ്‌ട്രപതി

ഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 70 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ആനുകൂല്യം ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ...

ഈ വർഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ഭവനില്‍ ചേര്‍ന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പദ്മപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു, നര്‍ത്തകി ഡോ. പത്മസുബ്രഹ്മണ്യം എന്നിവര്‍ പദ്മ ...

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് ...

രാഷ്‌ട്രപതി ദൗപതി മുർമുവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി കേരളം; ബില്ലുകൾക്ക് അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപണം

രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് കേരളം. നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് കാരണം കൂടാതെ അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ...

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയെ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. സുധാമൂർത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത വിവരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. ...

‘രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയുടെ അഭിമാന നിമിഷം, കായികതാരങ്ങൾ രാജ്യത്തിന്റെ അഭിമാനമുയർത്തി’; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യു​ഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. അയോധ്യയിലെ ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാഷ്‌ട്രപതിക്ക് ക്ഷണം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റുമായ അലോക് ...

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം; ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനമാണ് ദീപാവലിയെന്ന് രാഷ്‌ട്രപതി പറഞ്ഞു. ന്യൂഡൽഹിയിൽ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. വിവിധ ...

‘ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം, വനിതകൾ രാജ്യത്തിന് അഭിമാനമായി മാറുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി

ന്യൂഡൽഹി: 77ാമത് സ്വാതന്ത്ര്യദിന സന്ദേശം നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. മഹത്തായ തലമുറയുടെ കണ്ണികളാണ് നാമെന്ന് സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നുവെന്നും ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം ആണെന്നും ...

വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി വരെ പിഴ; ഡേറ്റാ സംരക്ഷണ ബില്‍ പാർലമെന്റ് പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പേഴ്‌സനല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനു അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം ഇറക്കുന്നതോടെ ബില്‍ ...

Latest News