press

മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ചു മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്

മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ചു മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്

മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ചു മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്. തെണ്ടാൻ പൊയ്ക്കൂടേയെന്ന് ആണ് മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം സി ദത്തൻ പ്രതികരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ ...

ജി 20 ഉച്ചകോടി നാളെ; കനത്ത സുരക്ഷയിൽ ഡൽഹി

ജോ ബൈഡനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിക്കാൻ സര്‍ക്കാര്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ്

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി യോഗത്തിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിക്കാൻ സര്‍ക്കാര്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് ...

‘കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു, കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി’ ; രൂക്ഷ വിമർശനവുമായി എം ബി രാജേഷ്

‘ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിൻ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്…? ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാൽ ജനം രാജ്യത്തെ യാഥാർത്ഥ്യമറിയും..’ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് എം.ബി രാജേഷ്

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് എം.ബി രാജേഷ് രംഗത്ത്. സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ചെലവ് ചുരുക്കലിന്‍റെ പേരിൽ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കേ​ര​ള​ത്തി​ൽ മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാം; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19​ ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കുന്നെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളും മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത​പ്പെ​ടു​ത്ത​ലും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000രൂപയുടെ സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്ബദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി ...

Latest News