PRICE INCREASE

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ച് ശശി തരൂര്‍

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ച് ശശി തരൂര്‍

ചെന്നൈ: ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ച്  കോണ്‍ഗ്രസ് അംഗം എംപി ഡോ. ശശി തരൂര്‍ . കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കല്ലെന്നും കേന്ദ്രത്തിനാണെന്നും ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

തുടര്‍ച്ചയായ 13ാം ദിവസവും ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ വി​ല ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടാൻ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വർധിപ്പിക്കുന്നതിനായി ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.നിരക്ക് വര്‍ധന പഠിക്കാന്‍ ...

അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഒരു ശതമാനത്തിലേറെ താഴ്ന്നു

കപ്പലുകള്‍ക്ക് നേരെ ആക്രമണം; എണ്ണവില വർദ്ധിച്ചു

സൗദി സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആഗോള എണ്ണവിലയില്‍ വര്‍ധവിന് വഴിവെച്ചു. ബാരലിന് 1.05 ഡോളറാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ എണ്ണവില 71.68ല്‍ എത്തി.  ആക്രമണത്തെ അറബ് ലീഗ്  ...

Latest News