തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്.
ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90.85 ആയി. ഡീസല്‍ ലിറ്ററിന് 85.49 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക