സൗദി സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആഗോള എണ്ണവിലയില്‍ വര്‍ധവിന് വഴിവെച്ചു. ബാരലിന് 1.05 ഡോളറാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ എണ്ണവില 71.68ല്‍ എത്തി. ആക്രമണത്തെ അറബ് ലീഗ് അപലപിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക