PRIYANKA GANDHI

മോദിക്കെതിരെ മത്സരിക്കാൻ പ്രിയങ്കയില്ല; വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ്

മോദിക്കെതിരെ മത്സരിക്കാൻ പ്രിയങ്കയില്ല; വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ്

അഭ്യൂഹങ്ങൾക്കൊടുവിൽ വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. 2014 ൽ വാരണാസിയിൽ മോദിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ട അജയ് റായ് തന്നെ ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയാകും. പ്രധാനമന്ത്രിക്കെതിരെ വാരണാസിയിൽ പ്രിയങ്ക ...

മോദി ജാക്കറ്റിനെ വെല്ലാൻ പ്രിയങ്ക സാരി; ഉത്തരേന്ത്യയിൽ വിൽപ്പന പൊടിപൊടിക്കുന്നു

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും

എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടിലെത്തും. സഹോദരനും വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ...

മോദി ജാക്കറ്റിനെ വെല്ലാൻ പ്രിയങ്ക സാരി; ഉത്തരേന്ത്യയിൽ വിൽപ്പന പൊടിപൊടിക്കുന്നു

മോദി ജാക്കറ്റിനെ വെല്ലാൻ പ്രിയങ്ക സാരി; ഉത്തരേന്ത്യയിൽ വിൽപ്പന പൊടിപൊടിക്കുന്നു

തിരഞ്ഞെടുപ്പ് മേളത്തിനിടയിൽ ഉത്തരേന്ത്യയിൽ മോദി ജാക്കറ്റ് തരംഗമായതുപോലെ പ്രിയങ്കാ സാരികൾക്കും ആവശ്യക്കാരേറെ. പ്രിയങ്ക ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടേയും ചിത്രങ്ങൾ പതിപ്പിച്ച സാരികളാണ് ഉത്തരേന്ത്യയിൽ വിറ്റഴിയുന്നത്. സാരികൾക്ക് ആവശ്യക്കാരേറെയുണ്ടെന്ന് ...

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി

രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി; പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയെന്ന് പ്രിയങ്ക ഗാന്ധി.അമേഠിയില്‍ പ്രചാരണവേളയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.അമേഠിയിൽ രാഹുൽ ചരിത്രവിജയം നേടുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ രണ്ടാമതൊരു സീറ്റില്‍ ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലുമാണ് താൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നതെന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ല​ക്നോ, ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

അക്കൗണ്ട് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ട്വിറ്ററിൽ താരമായി പ്രിയങ്ക; ഒറ്റദിവസം കൊണ്ട് അറുപത്തിനായിരത്തിലധികം ഫോളോവേഴ്സ് ; ഒറ്റ ട്വീറ്റ് പോലുമില്ലെങ്കിലും ബ്ലൂ ടിക് നൽകി ട്വിറ്ററും

രാഷ്ട്രീയത്തിലെന്ന പോലെ തന്നെ ട്വിറ്റെറിലെയും തന്റെ രംഗപ്രവേശനം മാസാക്കി മാറ്റിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ള്‍ പി​ന്നി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജാ. സുന്ദരിയായത് കൊണ്ടാണ് പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കിയതെന്നാണ് ബീഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജായുടെ ...

Page 4 of 4 1 3 4

Latest News