RAFALE

റാഫേല്‍ വിമാന കേസ്; സർക്കാർ നടപടികൾ ശരിവച്ച് സുപ്രീം കോടതി

റാഫാല്‍ ഇടപാട് സംബന്ധിച്ച് ഫ്രാൻസിൽ അന്വേഷണം തുടങ്ങി

റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്ക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളില്‍ ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ...

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി; ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി; ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധമന്ത്രിയാണ് അമ്പാലയിൽ വെച്ച്‌ നടന്ന ചടങ്ങിൽ വ്യോമസേനയ്ക് യുദ്ധവിമാനങ്ങള്‍ കൈമാറിയത്. സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി ...

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബറിൽ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബറിൽ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. അന്നേ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കും. പോപ്പുലർ ഫിനാൻസ് ...

റഫാല്‍ കേസിൽ നാളെ വിധി പറയും

റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

ചണ്ഡീഗഢ്: സെപ്റ്റംബർ 10ന് റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് സമർപ്പിക്കുക. സെപ്റ്റംബർ 10ന് ഹരിയാനയിലെ അംബാല ...

റഫാല്‍ കേസിൽ നാളെ വിധി പറയും

റഫാൽ കേസിൽ പുനഃപരിശോധന ഹർജികൾ തള്ളി

റഫാൽ വിമാന ഇടപാടിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിൽ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നഗ ബെഞ്ചാണ് വിധി പറഞ്ഞത്. പുനഃപരിശോധന ഹർജികൾ തള്ളിയ ...

റഫാല്‍ കേസിൽ നാളെ വിധി പറയും

റഫാല്‍ കേസിൽ നാളെ വിധി പറയും

റഫാല്‍ കേസിലെ റിവ്യു പെറ്റീഷനുകളില്‍ സുപ്രിം കോടതി നാളെ വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, സഞ്ജയ് കിഷന്‍ കൌള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി ...

Latest News