RAID

കൊടകര കുഴല്‍പ്പണം; അന്വേഷണം രാഷ്‌ട്രീയതലത്തിലേക്ക്; എട്ട് ലക്ഷം കണ്ടെടുത്തത് കോഴിക്കൂട്ടില്‍ നിന്ന്

ഗുഡ്ക കച്ചവടക്കാരന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്; 100 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു

അഹമ്മദാബാദ്: ഗുഡ്ക വിതരണക്കാരന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 100 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് പിടികൂടി. ഏഴര കോടി രൂപ, നാല് കോടി രൂപ ...

ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ;എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ

ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ;എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ

ദില്ലി: ഡൽഹിയിൽ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്ക്ലിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ...

റെയ്ഡിൻറെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടു ; ഡി വൈ എസ് പി സുരേഷിനെ സസ്പെൻഡ് ചെയ്തു

റെയ്ഡിൻറെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടു ; ഡി വൈ എസ് പി സുരേഷിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ്.വൈ.സുരേഷിനെ സസ്പെൻഡ് ചെയ്തു. വർക്കലയിലുള്ള റിസോർട്ട് റെയ്ഡ് ചെയ്ത ശേഷം കൈക്കൂലി ചോദിച്ചെന്ന ഉടമയുടെ പരാതിയിളെ അന്വേഷണത്തെ തുടർന്നാണ് നടപടി. രണ്ട് ...

കെ.എസ്.എഫ്.ഇയില്‍ ഗുരുതര ക്രമക്കേട്; ചിട്ടിയിലും പണയത്തിലും തട്ടിപ്പ്

കെ.എസ്.എഫ്.ഇ. റെയ്ഡിനു പിന്നിലും രമൺ ശ്രീവാസ്തവ; സി.പി.എമ്മിനുള്ളിൽ അമർഷം പുകയുന്നു

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിവാദ റെയ്ഡ് ഉൾപ്പെടെ ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പല തീരുമാനങ്ങൾക്കു പിന്നിലും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സി.പി.എം. നേതൃത്വത്തിനുള്ളിൽ അമർഷം പുകയുന്നു. ...

ഭീകരവാദ പ്രവർത്തനം: ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്ലാം ഖാന്റെ ചാരിറ്റി കേന്ദ്രങ്ങൾ അരിച്ചുപെറുക്കുന്നു

ഭീകരവാദ പ്രവർത്തനം: ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്ലാം ഖാന്റെ ചാരിറ്റി കേന്ദ്രങ്ങൾ അരിച്ചുപെറുക്കുന്നു

ഡൽഹി: ശ്രീനഗറിലും ഡല്‍ഹിയിലും ഇന്നും എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് എന്‍ഐഎയുടെ റെയ്ഡ്. ശ്രീഗറിലെ ആറ് എന്‍ജിഒകളും ട്രസ്റ്റുകളും അടക്കം ഒന്‍പതിടത്തും ...

കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഭോപ്പാലില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന;  ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പെടെ കോടികളുടെ കണക്കില്‍പ്പെടാത്ത വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു

കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഭോപ്പാലില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന; ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പെടെ കോടികളുടെ കണക്കില്‍പ്പെടാത്ത വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു

കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഭോപ്പാലില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന. രണ്ടു ബിസിനസ്സ് ഗ്രൂപ്പുകളുടെയും അവരുടെ പങ്കാളികളുടെയും കീഴിലുളള 20ല്‍പ്പരം കെട്ടിടങ്ങളിലാണ് ഒരേ സമയം ആദായനികുതി ...

എറണാകുളത്ത് ചന്തയിൽ മിന്നൽ പരിശോധന; മാസ്ക് ധരിക്കാത്തവരെ കസ്റ്റഡിയിലെടുത്തു

എറണാകുളത്ത് ചന്തയിൽ മിന്നൽ പരിശോധന; മാസ്ക് ധരിക്കാത്തവരെ കസ്റ്റഡിയിലെടുത്തു

കൊച്ചി; എറണാകുളത്തെ ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ മിന്നൽ പരിശോധന. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോ​ഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തിയത്.  സാമൂഹിക അകലം ...

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളിലെ ത​ട​വു​കാ​രുടെ ഫോ​ണ്‍ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രത്യേകം സം​ഘം ഫോ​ണ്‍​വി​ളികളുടെ വിശദാംശങ്ങൾ അ​ന്വേ​ഷി​ക്കും. ലോ​ക്ക​ല്‍ പോ​ലീ​സും ...

ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. സം​സ്ഥാ​ന​ത്തെ 44 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഹോ​ട്ട​ലു​കാ​രു​മാ​യും ഭ​ക്ഷ്യ വി​ത​ര​ണ​ക്കാ​ര​മാ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്തു​ക​ളി​ക്കു​ന്നു എ​ന്ന പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ...

14 കാരിയെ പതിനെട്ട് മാസത്തോളം ശമ്പളം നൽകാതെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചു; സഹോദരന്റെ വക ശാരീരിക ഉപദ്രവവും; നടി ഭാനുപ്രിയയെക്കെതിരെ കേസ്

ശിശുക്ഷേമ വകുപ്പിന്റെ റെയ്ഡ് ; നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി

വീട്ടുജോലിക്ക് നിർത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ശമ്പളം നൽകാതെ പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയയ്‌ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതിന് പിന്നാലെ ശിശു ക്ഷേമസമിതി ഭാനുപ്രിയയുടെ വസതിയിൽ നടത്തിയ റെയ്‌ഡിൽ ...

ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ ബെംഗളൂരു ഓഫീസിൽ റെയ്ഡ്

ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ ബെംഗളൂരു ഓഫീസിൽ റെയ്ഡ്

മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ ബെംഗളൂരു ഓഫീസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. നാല് മണിക്കൂറിലധികമാണ് ഇന്ദിരാ നഗറിലെ ഓഫീസിൽ പരിശോധന നടത്തിയത്.ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ...

ലസ്സി ഗോഡൗണിലെ റെയ്‌ഡ്‌; പഴകിയ തൈരും, പുഴുവും, പട്ടി കാഷ്ഠവും

ലസ്സി ഗോഡൗണിലെ റെയ്‌ഡ്‌; പഴകിയ തൈരും, പുഴുവും, പട്ടി കാഷ്ഠവും

കൊച്ചി: നഗരത്തിൽ നടത്തിയ റെയ്‌ഡിൽ ലസ്സി ഗോഡൗണിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പഴയ തൈരും പട്ടികാട്ടവും കണ്ടെത്തി. ലസ്സി മൊത്ത വിൽപന ശാലയിൽ നിന്നാണ് വൃത്തിഹീനമായ രീതിയിൽ ലസ്സി ...

Page 2 of 2 1 2

Latest News