RAILWAY MINISTER

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡിന്റെ ശുപാർശ പ്രകാരമാണ് നടപടി. ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ...

റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ ഏണിപ്പടിയില്‍വച്ച് അപമാനിച്ചു; ഒരു വര്‍ഷം തടവ്, 500 രൂപ പിഴ

ഇന്ത്യയിലെ ആറായിരത്തിലധികം റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് റെയിൽവേ മന്ത്രി

രാജ്യത്തുള്ള ആറായിരത്തിലധികം റെയിൽവേ സ്റ്റേഷനുകളിൽ ഇനി വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. നിലവിൽ 6071 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സേവനങ്ങൾ ലഭ്യമാണ്. ഈ ...

അശ്വിനി വൈഷ്ണവ് പുതിയ കേന്ദ്ര റെയില്‍വേ മന്ത്രി; ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച്‌ അശ്വിനി വൈഷ്ണവ് പറഞ്ഞത് ഇങ്ങനെ

അശ്വിനി വൈഷ്ണവ് പുതിയ കേന്ദ്ര റെയില്‍വേ മന്ത്രി; ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച്‌ അശ്വിനി വൈഷ്ണവ് പറഞ്ഞത് ഇങ്ങനെ

ഡൽഹി; പുതിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു. ഇന്നലെ വൈകുന്നേരം തന്നെ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. “പ്രധാനമന്ത്രി മോദിയുടെ ദർശനത്തിന്റെ ...

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ റെയില്‍വേ ...

22 മാ​സ​ത്തി​നി​ടെ ഒരാള്‍ പോലും ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​ട്ടില്ലെന്ന് റെ​യി​ല്‍​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍

22 മാ​സ​ത്തി​നി​ടെ ഒരാള്‍ പോലും ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​ട്ടില്ലെന്ന് റെ​യി​ല്‍​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍

ന്യൂ​ഡ​ല്‍​ഹി: ക​ഴി​ഞ്ഞ 22 മാ​സ​ത്തി​നി​ടെ രാജ്യത്ത് ഒ​രു യാ​ത്ര​ക്കാ​ര​ന്‍ പോ​ലും ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ല്‍​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍. മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത് രാ​ജ്യ​സ​ഭ​യി​ലാ​ണ്. കൊവാക്സിന്‍ ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു, പ്രാരംഭ നടപടികൾ ആരംഭിച്ചു

രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ യാത്രാ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. 109 റൂട്ടുകളിലായി 151 ആധുനിക ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയിലേക്ക് സ്വകാര്യ മേഖലയെ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ...

Latest News