RANNI

റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി

റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി

റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി. ജീൻസ് ധരിച്ച യുവാവാണ് ആറ്റിൽ ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

റാന്നിയില്‍ പൊലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

റാന്നി: പത്തനംതിട്ട റാന്നിയിൽ പൊലീസുകാരനെ എസ്ഐ മർദ്ദിച്ചതായി പരാതി. റാന്നി സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുബിനെയാണ് എസ് ഐ ടി കെ അനിൽ മർദ്ദിച്ചത്. ഇന്നലെ ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കം; റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു, തടയാനെത്തിയ ആൾക്കും കുത്തേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കേതുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു . കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ...

റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പെരുന്നാട് മാമ്ബറ സ്വദേശി അജ്മൽ നാസറാണ് അറസ്റ്റിലായത്. 17 കാരിയായ പെൺകുട്ടിയെ ആണ് നേതാവ് പീഡനത്തിന് ...

എനിക്ക് പഠിക്കണം; എന്റെ ഭാവി തുലക്കരുത്,  മതത്തിന്റെ പേരിൽ എന്റെ സർട്ടിഫിക്കറ്റ് നിഷേധിച്ച റാന്നി താലൂക് ഓഫീസർ നീതി പാലിക്കുക

എനിക്ക് പഠിക്കണം; എന്റെ ഭാവി തുലക്കരുത്, മതത്തിന്റെ പേരിൽ എന്റെ സർട്ടിഫിക്കറ്റ് നിഷേധിച്ച റാന്നി താലൂക് ഓഫീസർ നീതി പാലിക്കുക

റാ​ന്നി: മ​തം ഒ​ഴി​വാ​ക്കി ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ വീ​ണ്ടും റാ​ന്നി താ​ലൂ​ക്കാ​ഫി​സി​നു മു​മ്ബി​ല്‍ കു​ടും​ബം സ​മ​രം തു​ട​ങ്ങി. വ​ട​ശ്ശേ​രി​ക്ക​ര ത​കി​ടി​യി​ല്‍ കേ​ശ​വ​ദേ​വ്, ബ​ന്ധു​ക്ക​ളാ​യ വി​ജ​യ​കു​മാ​ര്‍, ഭാ​ര്യ ...

അനധികൃതമായി മരം മുറിച്ചു , മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

അനധികൃതമായി മരം മുറിച്ചു , മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വനത്തില്‍ നിന്ന് അനധികൃതമായി മരം മുറിച്ച മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഷേത്തക്കല്‍ റിസര്‍വ് വനത്തിൽ നിന്നാണ് മരം മുറിച്ചത്. ...

ഭക്ഷണത്തിന് ചൂട് പോരെന്ന പരാതിപ്പെട്ട വിമുക്ത ഭടന് ആള്‍ക്കൂട്ട മര്‍ദ്ദനം

ഭക്ഷണത്തിന് ചൂട് പോരെന്ന പരാതിപ്പെട്ട വിമുക്ത ഭടന് ആള്‍ക്കൂട്ട മര്‍ദ്ദനം

റാന്നി: ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെട്ട വിമുക്ത ഭടന് ആൾക്കൂട്ടത്തിന്‍റെ മർദ്ദനം. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി പൊതമൺ സ്വദേശി ശിവകുമാറിനാണ് നടുറോഡിൽ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ...

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മാടമണ്‍ സ്വദേശി ഉത്തമന്‍ ആണ് മരിച്ചത്. ബസ് പിന്നോട്ട് എടുക്കുമ്പോള്‍ തലയില്‍ കൂടി ടയർ കയറുകയായിരുന്നു. മൃതദേഹം ...

Latest News