പത്തനംതിട്ട: റാന്നിയില്‍ കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മാടമണ്‍ സ്വദേശി ഉത്തമന് ആണ് മരിച്ചത്. ബസ് പിന്നോട്ട് എടുക്കുമ്പോള്‍ തലയില്‍ കൂടി ടയർ കയറുകയായിരുന്നു. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാൻ ഇവിടെ എഴുതുക