റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി. ജീൻസ് ധരിച്ച യുവാവാണ് ആറ്റിൽ ചാടിയത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക