RECORD RATE

ഏലക്കാ വില സര്‍വകാല റെക്കോര്‍ഡിലേക്ക്

ഏലക്കാ വില സര്‍വകാല റെക്കോര്‍ഡിലേക്ക്

ഏലക്കായുടെ വില സര്‍വകാല റെക്കോര്‍ഡിലേക്കെത്തുന്നു. ചരിത്രത്തിലാദ്യമായാണ് ഏലക്കായുടെ ശരാശരി വില 1600ലെത്തുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി 1300നും 1500നും ഇടയിലായിരുന്നു ശരാശരി വില. ബുധനാഴ്ച ഇത് 1,568 ...