REHNA FATHIMA

രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക?; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക?; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ...

നഗ്നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാൻ വഴിയില്ല;നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത് : ശ്രീലക്ഷ്മി അറക്കൽ

അമ്മയില്‍ നിന്നു കിട്ടുന്ന പാഠങ്ങളാണ് മൂല്യങ്ങളുടെ അടിത്തറ; രഹ്ന ഫാത്തിമയെ ഖുര്‍ആനും മനുസ്മൃതിയും ഓര്‍മിപ്പിച്ച് ഹൈക്കോടതി

നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നഫാത്തിമയ്ക്ക് മാതൃത്വത്തിന്റെ സാരോപദേശങ്ങള്‍ നല്‍കി ഹൈക്കോടതി. അമ്മയ്ക്ക് പകരമാകാന്‍ മറ്റൊന്നിനും ആകില്ലെന്നും അമ്മയില്‍ നിന്ന് കിട്ടുന്ന ...

എന്‍റെ ശരീരത്തെ ഞാന്‍ പ്രണയിക്കുന്നുണ്ട്..തീര്‍ച്ചയായും എന്‍റെ ശരീരം എന്‍റെ സ്വകാര്യതയാണ്;ലൈംഗീകതയും ; ശരീരം എന്നാല്‍ കാമം മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല: ജസ്ല മാടശേരി

എന്‍റെ ശരീരത്തെ ഞാന്‍ പ്രണയിക്കുന്നുണ്ട്..തീര്‍ച്ചയായും എന്‍റെ ശരീരം എന്‍റെ സ്വകാര്യതയാണ്;ലൈംഗീകതയും ; ശരീരം എന്നാല്‍ കാമം മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല: ജസ്ല മാടശേരി

കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ പടം വരപ്പിച്ചതിന് രഹ്നയ്ക്ക് എതിരെ വലിയ രോക്ഷമാണ് ഉയരുന്നത് ഇപ്പോള്‍ രഹ്ന വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല മാടശേരി. തന്റെ ...

നഗ്നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാൻ വഴിയില്ല;നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത് : ശ്രീലക്ഷ്മി അറക്കൽ

മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന  

മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ. ‘എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. ...

നഗ്നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാൻ വഴിയില്ല;നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത് : ശ്രീലക്ഷ്മി അറക്കൽ

നഗ്നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാൻ വഴിയില്ല;നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത് : ശ്രീലക്ഷ്മി അറക്കൽ

മക്കളേ കൊണ്ട് സ്വന്തം നഗ്ന ശരീരത്ത് ചിത്രങ്ങൾ വരപ്പിച്ച് അത് സമൂഹ മധ്യത്തിൽ പ്രദർശിപ്പിച്ച രഹ്നയെ സപ്പോർട്ട് ചെയ്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. നഗ്നത എപ്പോളും കണ്ട് വളരുന്ന ...

സ്വന്തം നഗ്ന ശരീരം മക്കള്‍ക്ക് ചിത്രം വരക്കാന്‍ വിട്ടു നല്‍കിയ രഹ്നാ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു;  കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച്‌ പ്രചരിപ്പിച്ചത് സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനെന്ന് പറഞ്ഞ്

ശരീരത്തിൽ ചിത്രം വരയ്‌ക്കാൻ മകനു മുന്നിൽ നഗ്നയായി കിടന്നു വീഡിയോ എടുത്തു; വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ശരീരത്തിൽ ചിത്രം വരയ്ക്കാൻ മകനു മുന്നിൽ നഗ്നയായി കിടന്നു വീഡിയോ എടുത്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ രഹ്നഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സ്വന്തം നഗ്ന ...

രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാമതിലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു; സാറാജോസഫ്

രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാമതിലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു; സാറാജോസഫ്

നടിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാമതിലിൽ പങ്കുചെരാണ് ആഗ്രഹിക്കുന്നുവെന്ന് എഴുത്തുകാരി സാറാജോസഫ്. മതവികാരം വ്രണപ്പെടുത്തി കേസിൽ ജയിലിലായ രഹ്ന ജയിൽ മോചിതയായതിൽ ആശ്വാസം കൊള്ളുന്നുവെന്നും അവർ ഫെയ്‌സ്ബുക്ക് ...

മലചവിട്ടാനെത്തിയവർ അഴിഞ്ഞാട്ടക്കാരികൾ; പി സി ജോർജ്ജ്

മലചവിട്ടാനെത്തിയവർ അഴിഞ്ഞാട്ടക്കാരികൾ; പി സി ജോർജ്ജ്

മലചവിട്ടാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമർശവുമായി പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. ചും​ബ​ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ര​ഹ​ന ഫാ​ത്തി​മ. ഭ​ക്ത​രു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന് ...

രഹ്നയും കെ സുരേന്ദ്രനും തമ്മിൽ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഫെയ്‌സ്ബുക്ക് ഫോട്ടോ മുതൽ മലകയറ്റം വരെ വർഗീയകലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; രശ്മി നായരുടെ വെളിപ്പെടുത്തൽ

രഹ്നയും കെ സുരേന്ദ്രനും തമ്മിൽ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഫെയ്‌സ്ബുക്ക് ഫോട്ടോ മുതൽ മലകയറ്റം വരെ വർഗീയകലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; രശ്മി നായരുടെ വെളിപ്പെടുത്തൽ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് മലചവിട്ടാനെത്തിയ രഹ്ന ഫാത്തിമയും ബിജെപി നേതാവ് കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് കിസ് ഓഫ് ലവ് ഫെയിം രശ്മി ...

Latest News