മലചവിട്ടാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമർശവുമായി പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്.
ചുംബന സമരത്തില്‍ പങ്കെടുത്തയാളാണ് രഹന ഫാത്തിമ. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതിന് ഇവര്‍ക്കെതിരേ കേസെടുക്കണമെന്നും നിലയ്ക്കലിലും പന്പയിലും പോലീസ് നടത്തിയ നരനായാട്ടിനെതിരേ ജുഡീഷല്‍ അന്വേഷണം വേണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക