REMESH CHENNITHALA SPEAKS

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. എംഎൽഎമാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാട്. കോൺഗ്രസ് മതേതര നിലപാടാണ് എല്ലാക്കാലത്തും ഉയർത്തിപിടിക്കുന്നത്. ...

മുഖ്യമന്ത്രി പറഞ്ഞത് ദില്ലിയിൽ തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിയിൽ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല

കോട്ടയം:  ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞത് ദില്ലിയിൽ തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്‍റെ പാർട്ടിയിൽ ...

സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ല, ഇക്കാര്യം സുധാകരൻ തന്നെ നിഷേധിക്കും; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

തിരുവനന്തപുരം :  കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരനെന്നും ഇക്കാര്യത്തിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കെപിസിസി ...

മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറുന്നു; ഈ മാന്യ ദേഹം പോകുന്ന വഴിയിൽ ചെറുകിട ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ പോലീസ് അനുവദിക്കുന്നില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല . ഫേസ്ബുക്ക് കുറിപ്പിലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത്. ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു‍‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് രമേശ് ചെന്നിത്തല

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു‍‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് മറയാക്കി സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ എല്‍എഡിഎഫ് ശ്രമിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ...

രണ്ടാം പിണറായി സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത്. അസെൻ്റ് വ്യവസായ നിക്ഷേപ സംഗമം പാഴ് വേലയായി മാറി. കഴിഞ്ഞ 6 വർഷത്തിനിടെ ഏത് പദ്ധതിയാണ് കേരളത്തിലേക്ക് വന്നത്? നടപ്പാക്കാൻ സാധിക്കില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സിൽവര്‍ ലൈൻ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന്  രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം പിണറായി സ‍ര്‍ക്കാരിൻ്റെ ഒന്നാം വാ‍ര്‍ഷികത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ നടക്കാത്ത പദ്ധതിയാണെന്ന ബോധ്യം സിപിഎമ്മിനുണ്ട്. വികസന വിരുദ്ധ ...

തൃക്കാക്കരയില്‍ വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല; നൂറ് സീറ്റെന്ന പി രാജീവിന്‍റെ പ്രസ്താവന സ്വപ്നം മാത്രം

കൊച്ചി: തൃക്കാക്കരയില്‍ വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റെന്ന പി രാജീവിന്‍റെ പ്രസ്താവന സ്വപ്നം മാത്രമാണ്. കെ വി തോമസിന് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ...

Latest News