തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് രമേശ് ചെന്നിത്തല.
തിരഞ്ഞെടുപ്പ് മറയാക്കി സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ എല്‍എഡിഎഫ് ശ്രമിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗീയ വികസനമാണ് കേരളത്തില്‍ നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക