REMESH CHENNITHALA

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് രമേശ് ചെന്നിത്തല. നാലുവോട്ടിനുവേണ്ടി സിപിഎം വര്‍ഗീയവികാരം ഇളക്കിവിടുകയാണ്. ഇത് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. മുഖ്യമന്ത്രിയാണ് ആദ്യം ലീഗിനെതിരെ ...

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ച്, സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ല; പിന്തുണച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ...

സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശര്‍മ; ക്ഷണിച്ചില്ലെന്ന് ചെന്നിത്തല

സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശര്‍മ; ക്ഷണിച്ചില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്പീക്കറെ അവിശ്വസിക്കുന്നുവെന്ന് എസ് ശർമ എംഎൽഎ. സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശര്‍മ ആരോപിച്ചു. എന്നാൽ അത്തരത്തിൽ ക്ഷണിച്ചില്ലെന്ന മറുപടിയുമായി ചെന്നിത്തല ...

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി മനപ്പൂർവ്വം ശ്രമിക്കുന്നു : പ്രതിപക്ഷ നേതാവ്

ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായി വിജയന്‍; വി എസ് അച്യുതാനന്ദനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയത്; എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്ന് ചെന്നിത്തല; ‘മുഖ്യമന്ത്രി പ്രത്യേക ജനുസ്സ് തന്നെ, തള്ളു കൂടിപ്പോയി’ !  

തിരുവനന്തപുരം : താനൊരു മഹാസംഭവമാണെന്ന് മുഖ്യമന്ത്രി സ്വയം പറയരുതെന്ന് പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തള്ളു കൂടിപ്പോയി. പിറകിലുള്ള ആരെക്കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. മുഖ്യമന്ത്രി ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

യുഡിഎഫിന്‍റേത് കൂട്ടായ നേതൃത്വമാണ് ‘റേഡിയോ’ അല്ല; രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് അടുത്തമാസം ഒന്നിന് തുടക്കം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര അടുത്തമാസം ഒന്നിന് തുടങ്ങും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനടപടികള്‍ തുറന്നുകാട്ടുമെന്ന് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. ...

കിഫ്ബിയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം; രമേശ് ചെന്നിത്തല

‘കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടു വീഴും’, സ്വര്‍ണക്കടത്തില്‍ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം : ചെന്നിത്തല

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന് കണ്ട് ഇടതുമുന്നണിയും സിപിഎമ്മും വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ...

സ്വപ്‍ന സുരേഷിനെ ആറ് മണിക്കൂറില്‍ അധികം ചോദ്യം ചെയ്ത് കസ്റ്റംസ്

ഡോളര്‍ കടത്തിലെ വമ്പന്‍ സ്രാവ് മന്ത്രിസഭയില്‍ അംഗമല്ലെന്ന് വിവരം

തിരുവനന്തപുരം: സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇതാരെന്ന ചര്‍ച്ചകളും സജീവമായി. ...

ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തതായി ബിജു രമേശ്

ആദ്യം ഭാര്യയും പിന്നാലെ ചെന്നിത്തലയും വിളിച്ചു: കെ ബാബു പണം ചോദിച്ചു:വെളിപ്പെടുത്തലുമായി ബിജു രമേശ്‌  

തിരുവനന്തപുരം: ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചു പറഞ്ഞെന്ന് ബിജു രമേശ്. സുഹൃത്തിന്‍റെ ഫോണില്‍നിന്ന് ചെന്നിത്തലയും വിളിച്ചത്. ബാര്‍ കോഴയില്‍ തന്‍റെ ...

ബാർകോഴ കേസ്: ചെന്നിത്തലയ്‌ക്കെതിരായ കേസിൽ നിയമ പരിശോധനയ്‌ക്കൊരുങ്ങി ഗവർണർ

ബാർകോഴ കേസ്: ചെന്നിത്തലയ്‌ക്കെതിരായ കേസിൽ നിയമ പരിശോധനയ്‌ക്കൊരുങ്ങി ഗവർണർ

തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ കേസിൽ ഗവണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ പരിശോധന നടത്തും. രമേശ് ചെന്നിത്തല മുൻ മന്ത്രിമാരായ ...

ബാർകോഴ കേസിൽ കെഎം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിന്‌ മാണി കൂടെ നിൽക്കാത്തതിലെ പക ഗൂഢാലോചനക്ക് കാരണമായി;  കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ  റിപ്പോര്‍ട്ട് പുറത്ത്, വെട്ടിലായി പ്രതിപക്ഷം

മസാല ബോണ്ടില്‍ കമ്മീഷന്‍ വാങ്ങിയവര്‍ ആരൊക്കെ?; ധനമന്ത്രി രാജിവെക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം:  സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ധനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക് നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്. കേരളത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ സിഎജിയുടെ റിപ്പോര്‍ട്ട് കരട് ...

ബാർകോഴ കേസിൽ കെഎം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിന്‌ മാണി കൂടെ നിൽക്കാത്തതിലെ പക ഗൂഢാലോചനക്ക് കാരണമായി;  കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ  റിപ്പോര്‍ട്ട് പുറത്ത്, വെട്ടിലായി പ്രതിപക്ഷം

പിണറായി വിജയന് ധാര്‍മികത പറയാന്‍ അവകാശമില്ല; അന്വേഷണ ഏജന്‍സികള്‍ അഴിമതിയും കൊള്ളയും പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രിക്ക് ഭയമാണെന്ന്‌ ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികത പറയാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് പുറത്ത് വരുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്. മോദിയെയും ...

ബാർകോഴ കേസിൽ കെഎം മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിന്‌ മാണി കൂടെ നിൽക്കാത്തതിലെ പക ഗൂഢാലോചനക്ക് കാരണമായി;  കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ  റിപ്പോര്‍ട്ട് പുറത്ത്, വെട്ടിലായി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വാധികാരം ഉപയോഗിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നേതൃത്വം നല്‍കിയത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലേ? സിപിഎം അത്യാസന്ന നിലയിലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഎം അത്യാസന്ന നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ, സര്‍ക്കാരിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമാണ് അവശേഷിക്കുന്നുള്ളു. ഈ ദുര്‍ഗന്ധം മുഴുവന്‍ സൗരഭ്യമാണെന്ന് ...

ഇതിന്റെ പേരിൽ മോദി തൂക്കുമരം വിധിച്ചാല്‍ അതേറ്റു വാങ്ങാന്‍ ആയിരം വട്ടം തയ്യാറാണ്; ഒരിടത്തും അപ്പീലിന് പോലും പോകില്ല : ജലീല്‍

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ്; കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ ...

മുഖ്യമന്ത്രിയുടെ വിദേശ പര്യടന സംഘത്തിൽ എങ്ങനെ സ്വപ്ന സുരേഷ് കയറിപ്പറ്റിയെന്നു രമേശ് ചെന്നിത്തല

ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ മക്കൾക്ക് പങ്കുള്ളതിനാൽ കേരള പൊലീസ് മൗനം പാലിക്കുന്നു; ബെംഗളൂരു ലഹരിമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ബെംഗളൂരു ലഹരിമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന്  . ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് പങ്കുള്ളതിനാൽ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം ...

മുഖ്യമന്ത്രിയുടെ വിദേശ പര്യടന സംഘത്തിൽ എങ്ങനെ സ്വപ്ന സുരേഷ് കയറിപ്പറ്റിയെന്നു രമേശ് ചെന്നിത്തല

ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍ ജാള്യതയാണ് പിണറായി വിജയനുള്ളത്; ഒരു ഫയലും ചോദിക്കുമ്പോള്‍ തരാന്‍ തയ്യാറാവുന്നില്ല, താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ലെന്ന് ചെന്നിത്തല

പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്നിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എട്ട് ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒന്നിനു ...

പ്രതിപക്ഷ നേതാവ് മത്സ്യം കഴിക്കാത്തതിനാല്‍ ശ്രദ്ധിക്കുന്നില്ലെന്ന്  തമാശരൂപേണ മുഖ്യമന്ത്രി; അങ്ങ് മത്സ്യപ്രിയനാണെന്നറിയാമെന്നു  പ്രതിപക്ഷ നേതാവും; ചൂടേറിയ ചര്‍ച്ചക്കിടെ  ചിരിയുണര്‍ത്തി മത്സ്യവും പശുവും

പ്രതിപക്ഷ നേതാവ് മത്സ്യം കഴിക്കാത്തതിനാല്‍ ശ്രദ്ധിക്കുന്നില്ലെന്ന് തമാശരൂപേണ മുഖ്യമന്ത്രി; അങ്ങ് മത്സ്യപ്രിയനാണെന്നറിയാമെന്നു പ്രതിപക്ഷ നേതാവും; ചൂടേറിയ ചര്‍ച്ചക്കിടെ ചിരിയുണര്‍ത്തി മത്സ്യവും പശുവും

ചൂടേറിയ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ മത്സ്യവും പശുവും ചര്‍ച്ചയാക്കി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസ് (എം) നേതാവ് പിജെ ജോസഫും. ...

പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സ്പീക്കര്‍ സഭായോഗം നടക്കുമ്പോള്‍ ചെയറില്‍ നിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് ചെന്നിത്തല

പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സ്പീക്കര്‍ സഭായോഗം നടക്കുമ്പോള്‍ ചെയറില്‍ നിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് ചെന്നിത്തല

പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സ്പീക്കര്‍ ചെയറില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭായോഗം നടക്കുമ്പോള്‍ സ്പീക്കര്‍ ചെയറില്‍ നിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

കോവിഡ് ബാധിതരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഫോണ്‍ ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

പമ്പ മണൽക്കടത്ത് വൻ കൊള്ള ; കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പമ്പ മണൽ കടത്തലിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ല. വിജിലന്‍സിന്റ ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

ലോകം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്നില്ല; രോഗി ഒരു കുറ്റവാളിയല്ല, മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം

കൊവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്നില്ല. രോഗി ഒരു കുറ്റവാളിയല്ല. മുഖ്യമന്ത്രി നിയമം ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിൽ; ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിലാണെന്നും വിജിലൻസ് ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. സർക്കാർ വിജിലൻസ് വിഭാഗത്തെ ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന ...

മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് നിലവിൽ വിഷയബാഹുല്യമാണുള്ളതെന്ന് പറഞ്ഞ ചെന്നിത്തല, സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെയും ...

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധം കൊണ്ടാണെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം : ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തിട്ടും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധം കൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ...

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

ഇ മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതി; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സൾട്ടൻസി കരാര്‍ നൽകിയത് ചട്ടം ലംഘിച്ചാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ...

പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല; പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനത്ത് കുടുങ്ങിയ സ്വന്തമായി വാഹനമില്ലാത്തവർ കേരളത്തിലേക്ക് ...

രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം കൂടിയാൽ ഒരു പവൻ സമ്മാനം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: കുറ്റവാളി ശ്യാമള തന്നെയെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് പ്രതിപക്ഷ നേതാവ് ...

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വി​ന് നി​പ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളില്‍ ​ സ​ര്‍​ക്കാ​രി​ന് പൂ​ര്‍​ണ പി​ന്തു​ണ അറിയിച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​റ​ണാ​കു​ളം ഗ​സ്റ്റ്ഹൗ​സി​ല്‍ ...

തെരഞ്ഞെടുപ്പ് ഫലം; പിണറായുടെ അഹന്തതയ്‌ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പ് ഫലം; പിണറായുടെ അഹന്തതയ്‌ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ

പിണറായുടെ അഹന്തതയ്ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ. കേരളം ഭാരതത്തിന് നൽകിയത് ശരിയായ സന്ദേശമെന്നും  മുല്ലപ്പള്ളി പറഞ്ഞു. കൂടാതെ ' മുഖ്യമന്ത്രി ...

Page 4 of 4 1 3 4

Latest News