RESCUE

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്നു; എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; കനത്ത മഴയ്‌ക്ക് ഇനി സാധ്യതയില്ല

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്നു; എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; കനത്ത മഴയ്‌ക്ക് ഇനി സാധ്യതയില്ല

കാലവർഷക്കെടുതി വിതച്ച ദുരന്തത്തിൽ നിന്നും കേരളം കരകയറുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു. സംസ്ഥാനത്ത് ഇനി കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

നോർത്ത് പറവൂരിൽ ഗർഭിണകളുൾപ്പടെ നിരവധിയാളുകൾ ഇപ്പോളും കുടുങ്ങിക്കിടക്കുന്നു

നോർത്ത് പറവൂരിൽ ഗർഭിണകളുൾപ്പടെ നിരവധിയാളുകൾ ഇപ്പോളും കുടുങ്ങിക്കിടക്കുന്നു

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലും എറണാകുളം നോർത്ത് പറവൂരിൽ ഗർഭിണികളുൾപ്പടെ നിരവധിയാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌.  വീടുകളുടെ ടെറസിലും മറ്റും ഇപ്പോഴും രക്ഷാപ്രവർത്തകരുടെ വരവും പ്രതീക്ഷിച്ചു നിരവധിപേരാണ് കാത്തിരിക്കുന്നത്. ഭക്ഷണം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ദുരന്തമുഖത്തേക്ക് കൈത്താങ്ങുമായി റിയൽ ന്യൂസ് കേരളയും

കാലവർഷക്കെടുതിയിൽ ദുരന്തമുഖമായ കേരളത്തിന് കൈത്താങ്ങായി റിയൽ ന്യൂസ് കേരളയും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നും പണമായും ആവശ്യസാധനങ്ങളായും സഹായം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം ...

ചവറയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ അമ്മയെയും നവജാതശിശുവിനെയും ഫയർ ഫോഴ്സ് രക്ഷപെടുത്തി

ചവറയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ അമ്മയെയും നവജാതശിശുവിനെയും ഫയർ ഫോഴ്സ് രക്ഷപെടുത്തി

കൊല്ലം ചവറ മേനോമ്പള്ളിയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ അമ്മയെയും 45 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വയലില്‍ പുത്തന്‍വീട്ടില്‍ നീതുകൃഷ്ണനെയും കുഞ്ഞിനെയും ചവറ ഫയര്‍ഫോഴ്‌സ് ...

Page 2 of 2 1 2

Latest News