SALUTE

മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്‌ക്കു സല്യൂട്ടു നൽകി ആദരിച്ച സിവിൽ പൊലീസ് ഓഫിസർ ടി.കെ.അമലിന് എറണാകുളം സിറ്റി പൊലീസിന്റെ അഭിനന്ദനം

മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്‌ക്കു സല്യൂട്ടു നൽകി ആദരിച്ച സിവിൽ പൊലീസ് ഓഫിസർ ടി.കെ.അമലിന് എറണാകുളം സിറ്റി പൊലീസിന്റെ അഭിനന്ദനം

കൊച്ചി: മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്കു സല്യൂട്ടു നൽകി ആദരിച്ച സിവിൽ പൊലീസ് ഓഫിസർ ടി.കെ.അമലിന് എറണാകുളം സിറ്റി പൊലീസിന്റെ അഭിനന്ദനം. ഇന്നു രാവിലെയാണ് ഡിസിപി പ്രത്യേക അഭിനന്ദനം ...

മമ്മൂട്ടിയുടെ എഫ്ബിയിൽ ‘സല്യൂട്ട്’ വീഡിയോ; ‘ഇക്കാ ഫോണിന്റെ പാസ്‌വേഡ് മാറ്റിക്കോ’ന്ന് കമന്റുകൾ

മമ്മൂട്ടിയുടെ എഫ്ബിയിൽ ‘സല്യൂട്ട്’ വീഡിയോ; ‘ഇക്കാ ഫോണിന്റെ പാസ്‌വേഡ് മാറ്റിക്കോ’ന്ന് കമന്റുകൾ

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി ...

വിവാദങ്ങള്‍ക്കിടെ സുരേഷ്ഗോപി എംപിക്ക് വീണ്ടും പൊലീസ് സല്യൂട്ട്! സല്യൂട്ടടിച്ചത് ചേരാനെല്ലൂര്‍ എസ്ഐ;  കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയ സല്യൂട്ട് ഇത്തവണ ചോദിക്കാതെ ലഭിച്ചു

വിവാദങ്ങള്‍ക്കിടെ സുരേഷ്ഗോപി എംപിക്ക് വീണ്ടും പൊലീസ് സല്യൂട്ട്! സല്യൂട്ടടിച്ചത് ചേരാനെല്ലൂര്‍ എസ്ഐ; കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയ സല്യൂട്ട് ഇത്തവണ ചോദിക്കാതെ ലഭിച്ചു

കൊച്ചി: വിവാദങ്ങള്‍ക്കിടെ സുരേഷ്ഗോപി എംപിക്ക് വീണ്ടും പൊലീസ് സല്യൂട്ട്. കൊച്ചി ചേരാനെല്ലൂരില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എസ്ഐ സല്യൂട്ട് നല്‍കിയത്. തൃശൂരില്‍ പൊലീസുകാരനില്‍ നിന്ന് ...

‘നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട്’; ചെരുപ്പ് സല്യൂട്ട് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

‘നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട്’; ചെരുപ്പ് സല്യൂട്ട് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

പാലക്കാട് : സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ട് നൽകി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പാലക്കാട് അഞ്ച് വിളക്കിലാണ് പ്രതിഷേധം. ഇന്നലെ ഒല്ലൂരില്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ...

റോഡിൽ പൊലീസിനെ നിർത്തിയിരിക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട് അടിക്കാനല്ല, സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്!  തൃശൂർ മേയർ എംകെ വർ​ഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷൻ

റോഡിൽ പൊലീസിനെ നിർത്തിയിരിക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട് അടിക്കാനല്ല, സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്! തൃശൂർ മേയർ എംകെ വർ​ഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷൻ

തൃശൂർ : പൊലീസുകാർ തന്നെ സല്യൂട്ട് അടിക്കുന്നില്ലെന്ന് പരാതി പറഞ്ഞ തൃശൂർ മേയർ എംകെ വർ​ഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷൻ. റോഡിൽ പൊലീസിനെ നിർത്തിയിരിക്കുന്നത് അതുവഴി പോകുന്നവരെ ...

കാക്കി അണിഞ്ഞ്, ലാത്തി പിടിച്ച്‌, ബുള്ളെറ്റിലേറി ദുല്‍ഖര്‍ സല്‍മാന്‍

കാക്കി അണിഞ്ഞ്, ലാത്തി പിടിച്ച്‌, ബുള്ളെറ്റിലേറി ദുല്‍ഖര്‍ സല്‍മാന്‍

കാക്കി യൂണിഫോം, കണ്ണില്‍ കൂളിംഗ് ഗ്ലാസ്, ഒരു കയ്യില്‍ ലാത്തി, ബുള്ളെറ്റിലേറി രണ്ടും കല്‍പ്പിച്ചുള്ള ഇരിപ്പാണ് ദുല്‍ഖര്‍ സല്‍മാന്‍. പോലീസുകാരന്റെ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സല്യൂട്ടിലെ ...

കാക്കിക്കുള്ളിലെ എഴുത്തുകാർ: പോലീസുകാരുടെ ചെറുകഥാസമാഹാരം ‘സല്യൂട്ട്’ പുറത്തുവരുന്നു

കാക്കിക്കുള്ളിലെ എഴുത്തുകാർ: പോലീസുകാരുടെ ചെറുകഥാസമാഹാരം ‘സല്യൂട്ട്’ പുറത്തുവരുന്നു

പ​ത്ത​നം​തി​ട്ട: സി.​പി.​ഒ മു​ത​ല്‍ എ.​ഡി.​ജി.​പി വ​രെ​യു​ള്ള പോ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥര്‍ ര​ചി​ച്ച ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം പുറത്തുവരുന്നു. 'സ​ല്യൂ​ട്ട്' എ​ന്ന പേരിലാണ് ക​ഥാ​സ​മാ​ഹാ​രം പുറത്തിറങ്ങുന്നത്. എ.​ഡി.​ജി.​പി ഡോ. ​ബി. സ​ന്ധ്യയാ​ണ് ...

സ്വന്തം ജീവൻ മറന്ന് ഒന്നര മാസം പ്രായമായ കുഞ്ഞുമായി കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് നടന്നു കയറിയ പോലീസുകാരന് നാടിൻറെ കയ്യടി

സ്വന്തം ജീവൻ മറന്ന് ഒന്നര മാസം പ്രായമായ കുഞ്ഞുമായി കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് നടന്നു കയറിയ പോലീസുകാരന് നാടിൻറെ കയ്യടി

വഡോദര: കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഒന്നര മാസം പ്രായമായ പെണ്‍കുഞ്ഞിനെയും തലയിലേറ്റി ജീവിതത്തിലേക്ക് നടന്നു കയറിയ പോലീസുകാരനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. പ്രളയത്തില്‍ മുങ്ങിയ ...