SANITIZER

ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് നാലുവയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് നാലുവയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ദുബൈ: യുഎഇയില്‍ നാലുവയസ്സുകാരിയുടെ കണ്ണിന് ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് ഗുരുതര പരിക്ക്. കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ സ്റ്റേഷനില്‍ നിന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണിലേക്ക് സാനിറ്റൈസര്‍ വീഴുകയായിരുന്നു. പൊതുസ്ഥലത്ത് ...

“എനിക്കിഷ്ട്ടപ്പെട്ടു ഞാനിതെടുക്കുന്നു”; എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകം

“എനിക്കിഷ്ട്ടപ്പെട്ടു ഞാനിതെടുക്കുന്നു”; എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകം

കോഴിക്കോട്: സംസ്ഥാനത്തെ എടിഎമ്മുകളില്‍  സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ടുപേർ അര ലിറ്റര്‍ ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രം തുറന്നു പ്രവർത്തിക്കാം. ക്ഷേത്ര ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്ഷേത്രം താത്കാലികമായി അടച്ചിടാനുള്ള ...

ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ച എഴുപത്തിരണ്ടുകാരൻ മരിച്ചു; സുഹൃത്തിന്റെ കാഴ്ച നഷ്ടമായി, സ്പിരിറ്റ് വാങ്ങിയത് ആമസോൺ വഴി

ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ച എഴുപത്തിരണ്ടുകാരൻ മരിച്ചു; സുഹൃത്തിന്റെ കാഴ്ച നഷ്ടമായി, സ്പിരിറ്റ് വാങ്ങിയത് ആമസോൺ വഴി

ഇടുക്കി: ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചയാൾ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72വയസായിരുന്നു. ഇയാള്‍ ഹോം സ്റ്റേ ഉടമയാണ്. ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ തങ്കപ്പനേയും ...

ഉപകരണം സ്പർശിക്കാതെ കൈകൾക്കുള്ളിൽ സാനിറ്റൈസർ ലഭ്യമാകാൻ ‘ഓട്ടോമാറ്റിക് ടച്ച്ലെസ് സാനിറ്റൈസർ ഡിസ്പെൻസർ’

ഉപകരണം സ്പർശിക്കാതെ കൈകൾക്കുള്ളിൽ സാനിറ്റൈസർ ലഭ്യമാകാൻ ‘ഓട്ടോമാറ്റിക് ടച്ച്ലെസ് സാനിറ്റൈസർ ഡിസ്പെൻസർ’

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് നമ്മുടെ കൈകളും ശരീരവും അണുവിമുക്തമാക്കുകയും വൈറസുകളുടെ സാമീപ്യം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. വൈറസുകളെ തടയാൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

സാനിറ്റൈസറിന് 18 ശതമാനം ജി.എസ്.ടി; കൊറോണക്കാലത്തെ സര്‍ക്കാര്‍ കൊള്ളയെന്ന് വിമര്‍ശനം

ന്യൂദല്‍ഹി: കൊറോണ മുഖ്യ പ്രതിരോധങ്ങളിലൊന്നായ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി ഉത്തരവ് പുറത്ത് വന്നു. ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസറുകളെ 18 ശതമാനം ജി.എസ്.ടി പരിധിയിലുള്‍പ്പെടുത്തിയതായി ...

സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും

സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും

ഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവർ മാത്രമല്ല വീട്ടിലുളളവർ പോലും സാനിറ്റൈസറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സാനിറ്റൈസറുകൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം ...

സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് കത്തിച്ചാൽ കൈ പൊള്ളുമോ? സത്യാവസ്ഥ എന്ത്

സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് കത്തിച്ചാൽ കൈ പൊള്ളുമോ? സത്യാവസ്ഥ എന്ത്

കൊറോണ പടർന്ന് പിടിച്ചതോടെ വ്യക്തി ശുചിത്വം ഉറപ്പാക്കാൻ നാം നല്ലൊരു സമയം നീക്കി വയ്ക്കാറുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകൽ പ്രായോഗികമല്ലാത്തതുകൊണ്ട് ഹാൻഡ് സാനിറ്റൈസറാണ് ...

Latest News