SHAHALA

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ...

വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു

വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പാ​മ്പു​ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റും വെ​ള്ളി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഷ​ഹ​ല ഷെ​റി​ന്‍ പാ​മ്പ് ക​ടി​യേ​റ്റ് ...

Latest News