SIJU WILSON FILM

തൃശ്ശൂർ പൂരത്തിന് സിജു വിൽസണിന്റെ ‘പഞ്ചവത്സര പദ്ധതി’യുടെ  പോസ്റ്റർ പുറത്ത്; ചിത്രം തിയേറ്ററുകളിലേക്ക്

സിജു വിത്സണിന്റെ ‘പഞ്ചവത്സര പദ്ധതി’യിലെ വീഡിയോ ഗാനം പുറത്ത്

സിജു വിത്സണിനെ നായകനാക്കി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിലെ ടൈറ്റിൽ വീഡിയോ ഗാനം റിലീസായി. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ...

തൃശ്ശൂർ പൂരത്തിന് സിജു വിൽസണിന്റെ ‘പഞ്ചവത്സര പദ്ധതി’യുടെ  പോസ്റ്റർ പുറത്ത്; ചിത്രം തിയേറ്ററുകളിലേക്ക്

തൃശ്ശൂർ പൂരത്തിന് സിജു വിൽസണിന്റെ ‘പഞ്ചവത്സര പദ്ധതി’യുടെ പോസ്റ്റർ പുറത്ത്; ചിത്രം തിയേറ്ററുകളിലേക്ക്

തൃശൂർ പൂരത്തോടനുബന്ധിച്ച് സിജു വിൽസൺ നായകനാകുന്ന "പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത യുവനടൻ പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന "പഞ്ചവത്സര പദ്ധതി" ...

സിജു വിൽസൺ ചിത്രം “പഞ്ചവത്സര പദ്ധതി”യുടെ ട്രെയ്‌ലർ പുറത്ത്

സിജു വിൽസൺ ചിത്രം “പഞ്ചവത്സര പദ്ധതി”യുടെ ട്രെയ്‌ലർ പുറത്ത്

സിജു വിൽസൺ നായകനാകുന്ന "പഞ്ചവത്സര പദ്ധതി" എന്ന ചത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. ...

സിജു വിത്സന്റെ ‘പഞ്ചവത്സര പദ്ധതി’ ഈ മാസം എത്തും; റിലീസ് തീയതി പുറത്ത്

സിജു വിത്സന്റെ ‘പഞ്ചവത്സര പദ്ധതി’ ഈ മാസം എത്തും; റിലീസ് തീയതി പുറത്ത്

സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന "പഞ്ചവത്സര പദ്ധതി" ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ...

സിജു വിൽസൺ ചിത്രം ‘പുഷ്പകവിമാനം’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

സിജു വിൽസൺ ചിത്രം ‘പുഷ്പകവിമാനം’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ 'പുഷ്പകവിമാനം' എന്ന് പേരിട്ടു. തിരുവനന്തപുരത്തു നടക്കുന്ന സെലിബ്രറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ...

‘കലമ്പാസുരൻ ഒരു മിത്തല്ല’; സിജു വിൽസന്റെ ‘പഞ്ചവത്സര പദ്ധതി’യുടെ പോസ്റ്റർ പുറത്ത്

‘കലമ്പാസുരൻ ഒരു മിത്തല്ല’; സിജു വിൽസന്റെ ‘പഞ്ചവത്സര പദ്ധതി’യുടെ പോസ്റ്റർ പുറത്ത്

സിജു വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രമായ 'പഞ്ചവത്സര പദ്ധതി'യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. നിവിൻ പോളി, വിനീത് ശ്രീനിവാസൻ തുടങ്ങിയവരാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ...

സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ഇന്ന്

സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ഇന്ന്

സിജു വിത്സൻ പ്രധാന കഥാപാത്രമാകുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. വൈകുന്നേരം ആറു മണിക്കാണ് പോസ്റ്റർ റിലീസ്. പുതുമുഖം ...

സിജു എനിക്കു തന്ന ഈ സ്നേഹചുംബനം. ഞാൻ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാൻ കാണുന്നു; വിനയൻ

സിജു എനിക്കു തന്ന ഈ സ്നേഹചുംബനം. ഞാൻ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാൻ കാണുന്നു; വിനയൻ

പത്തൊൻപതാം നൂറ്റാണ്ടിന് ലഭിച്ച വലിയ സ്വീകാര്യതയിൽ കുടുംബസമേതം സംവിധായകൻ വിനയന് നേരിട്ടെത്തി നന്ദി പറയുകയാണ് സിജു വിൽസൺ . കരുത്തുനായ ആക്‌ഷൻ ഹീറോയെ മലയാളത്തിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ ...

ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്‍മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തില്‍ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടെ… ഈ അര്‍പ്പണ മനോഭാവം കാത്തു സൂക്ഷിച്ചാല്‍ ആര്‍ക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും;  വിനയന്റെ കുറിപ്പ്

സംവിധായകന്‍ വിനയന്റെ സ്വപ്നച്ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി നടന്‍ സിജു വിത്സന്‍ ആണ് വേഷമിടുന്നത്. സിനിയ്ക്കായി സിജു നടത്തിയ ...

Latest News