SKELETON FOUND

കോവിഡ് വ്യാപനം; തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത്?; ടാങ്കിനകത്ത് കയറും ബാഗും ഷര്‍ട്ടും കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനകത്തെ ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം ആത്മഹത്യയെ തുടര്‍ന്ന് ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. തൂങ്ങി മരണം നടന്നതിന് തെളിവായി വാട്ടര്‍ ടാങ്കിനുള്ളിലേക്ക് കെട്ടിയ ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി അടക്കമുളള അസ്ഥി ഭാഗങ്ങൾ കണ്ടെത്തി. കാളംകുളം റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ വിഴിഞ്ഞം പയറ്റുവിള ...

ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ; മറ്റൊരു ചാക്കിൽ തകിടുകളും മണ്ണും ധാന്യങ്ങളും

ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ; മറ്റൊരു ചാക്കിൽ തകിടുകളും മണ്ണും ധാന്യങ്ങളും

ചാത്തന്നൂർ:  ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ. ഇത്തിക്കര കൊച്ചുപാലത്തിനു സമീപത്തു നിന്നാണ് അസ്ഥികൾ കണ്ടെത്തിയത്. പല്ല് ഉൾപ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകൾ, ഇടുപ്പെല്ല് ...

പാലക്കാട്ടെ വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ചപ്പക്കാട് ആലാംപാറയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; യുവാക്കളെ കാണാതായ സാഹചര്യത്തിൽ ഗൗരവത്തോടെ പൊലീസും ക്രൈംബ്രാഞ്ചും 

മുതലമട :  ചപ്പക്കാട് മൊണ്ടിപതിക്കു മേലെ ആലാംപാറയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുളവെട്ടാൻ പോയ അയ്യപ്പനാണ് ഇവിടെ തലയോട്ടി കിടക്കുന്നതായി നാട്ടുകാരെ വിവരം അറിയിച്ചത്. ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കാണാതായ മകനെ അന്വേഷിച്ച് നടന്ന പിതാവ് ഒടുവിൽ കണ്ടെത്തിയത് മകന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം

സാൾട്ട് ലെയ്ക്ക്: കാണാതായ മകനെ അന്വേഷിച്ച് നടന്ന പിതാവ് ഒടുവിൽ കണ്ടെത്തിയത് മകന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം. പശ്ചിമ ബംഗാളിലെ സ്വന്തം വീടിന്റെ ടെറസിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 25 ...

കോന്നിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി 

കോന്നിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി 

പത്തനംതിട്ട : പത്തനംതിട്ട കോന്നിയിലെ വള്ളിക്കോട് കോട്ടയം കൊലപ്പാറ നെടുമുരുപ്പേലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ച കോന്നി പോലീസും ഫോറന്‍സിക് ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

കുടുംബ സ്വത്തിനു വേണ്ടി മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും കൊന്ന് കൊഴിച്ചു മൂടി; ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകം പുറത്തുവന്നത് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതോടെ; യുവതിയും ഭര്‍ത്താവും പിടിയില്‍

ഉത്തരാഖണ്ഡിൽ ഒരു വർഷം മുൻപ് കാണാതായ നാലു കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങൾ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തി. ഗൃഹനാഥനായ ഹീരാലാൽ, ഭാര്യ, രണ്ടു പെൺമക്കൾ എന്നിവരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. എല്ലാവരെയും ...

ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസിൽ യുവാവിന്റെ അസ്ഥികൂടം; യുവാവിനെ കാണാതായത് മൂന്നു വര്‍ഷം മുമ്പ്

ആലുവയിൽ പണിതീരാത്ത കെട്ടിടത്തിൽ മൃതദേഹാവശിഷ്ടങ്ങൾ; തലയോട്ടി അടക്കമുള്ള അസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിൽ

ആലുവയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.  തലയോട്ടി അടക്കമുള്ള അസ്ഥികൾ കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ ...

ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസിൽ യുവാവിന്റെ അസ്ഥികൂടം; യുവാവിനെ കാണാതായത് മൂന്നു വര്‍ഷം മുമ്പ്

ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസിൽ യുവാവിന്റെ അസ്ഥികൂടം; യുവാവിനെ കാണാതായത് മൂന്നു വര്‍ഷം മുമ്പ്

മൂന്നുവർഷം മുമ്പ് കാണാതായ മാറ്റാമ്പുറം മടത്തിപ്പറമ്പിൽ ജെയ്‌സന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസിൽ കണ്ടെത്തി. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളിൽ കെട്ടിനിൽക്കുന്ന ...

നാട്ടകത്ത് കുറ്റിക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തി; പുരുഷന്റെതെന്ന് സംശയം, പുളിമരത്തിൽ നിന്ന് കയറും കണ്ടെടുത്തു

നാട്ടകത്ത് കുറ്റിക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തി; പുരുഷന്റെതെന്ന് സംശയം, പുളിമരത്തിൽ നിന്ന് കയറും കണ്ടെടുത്തു

നാട്ടകത്ത് കുറ്റിക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തി. നാട്ടകം മറിയപ്പള്ളി ഇന്ത്യൻ പ്രസിനു പിന്നിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിൽനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടിലായാണ് പുരുഷന്റേതെന്ന് ...

Latest News