SREEJITH RAVI

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ജാമ്യം; ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന് പിതാവിന്റെയും ഭാര്യയുടെയും ഉറപ്പ്

കൊച്ചി: പോക്‌സോ കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ജാമ്യം. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന പിതാവിന്റെയും ...

പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം : ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സർക്കാർ ...

2016 മുതൽ സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍’; പോക്സോ കേസില്‍ ശ്രീജിത്ത് രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടന്‍ ശ്രീജിത് രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. 2016 മുതൽ ...

നടന്‍ ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: നടന്‍ ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. അയ്യന്തോള്‍ ...

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

നഗ്‌നത പ്രദര്‍ശനം കേരളത്തില്‍ സ്ഥിരമായി നടക്കുന്ന സംഭവമാണ്…പെണ്‍കുട്ടികള്‍ കടന്നു പോകുന്ന ഇടവഴികളില്‍….ബസ് കാത്തു നില്‍ക്കുന്ന കാത്തിരിപ്പു കേന്ദ്രങ്ങളില്‍…ഓടുന്ന ബസിനുള്ളില്‍…ട്രെയിനുകളില്‍….മാര്‍ക്കറ്റില്‍… മാളുകളില്‍… സിനിമ തീയേറ്ററുകളില്‍….അങ്ങനെ സ്ത്രീകള്‍ വന്നു പോകുന്ന എല്ലായിടത്തും ഒരു ഷോമാന്‍ കാത്തിരിപ്പുണ്ട്- കുറിപ്പ് വൈറലാകുന്നു!

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചത് ഇന്ന് രാവിലെയാണ്. ഈ പശ്ചാത്തലത്തില്‍ സോഷ്യ മീഡിയയില്‍ നിരവധി പേരാണ് പ്രതികരണവുമായി ...

നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്കു ജാമ്യമില്ല; നടനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു.

തൃശൂർ∙:കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്കു ജാമ്യമില്ല. നടനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. തൃശൂര്‍ സിജെഎം കോടതിയുടെതാണ് ഉത്തരവ്. ശ്രീജിത്ത് ...

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നു,  വീടിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ

ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസിൽ പ്രതികരിച്ച് പെണ്‍കുട്ടിയുടെ അച്ഛൻ . ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നുവെന്നും വീടിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും ...

പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനവും അവരെ കൂടെ കിട്ടുന്ന വിധത്തില്‍ സെല്‍ഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബി; തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്‌നമാണെന്നും ശ്രീജിത്ത് രവി

തൃശൂര്‍: തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്‌നമാണെന്നും ശ്രീജിത്ത് രവി പൊലീസിനോട് . കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ ...

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

നഗ്നതാ പ്രദര്‍ശനം ശ്രീജിത്തിന്റെ സ്ഥിരം കലാപരിപാടി, നടന്‍ അറസ്റ്റിലാകുന്നത് ഇത് രണ്ടാം തവണ

തൃശൂര്‍: നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത് ഇത് രണ്ടാം തവണ. ആദ്യം സമാനമായ കേസില്‍ ശ്രീജിത്ത് അറസ്റ്റിലാകുന്നത് പാലക്കാട്ട് നിന്നായിരുന്നു. ഇത്തവണ ...

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ...

മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ടി.​ജി.​ര​വി​യു​ടെ കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​നും,  കൊ​ച്ചു​മ​ക​നും സി​നി​മ​യി​ൽ

മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ടി.​ജി.​ര​വി​യു​ടെ കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​നും, കൊ​ച്ചു​മ​ക​നും സി​നി​മ​യി​ൽ

തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ടി.​ജി.​ര​വി​യു​ടെ കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​നും. പ്ര​ശ​സ്ത ന​ട​ൻ ടി.​ജി.​ര​വി​യു​ടെ മ​ക​നും ന​ട​നു​മാ​യ ശ്രീ​ജി​ത്ത് ര​വി​യു​ടെ മ​ക​ൻ ഋ​തു​ണ്‍​ജ​യ് എ​ന്ന ആ​റു വ​യ​സു​കാ​ര​നാ​ണ് പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ ...

പുണ്യാളൻ അഗര്‍ബത്തീസിലെ അഭയൻ പുനർജനിക്കുന്നു

പുണ്യാളൻ അഗര്‍ബത്തീസിലെ അഭയൻ പുനർജനിക്കുന്നു

നടൻ ശ്രീജിത്ത് രവി സംവിധാനം ചെയ്യുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന 'അഭ്യുദയകാംക്ഷികൾ' എന്ന വെബ് സീരിസിൻ്റെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്‍തു. ‘ഞാനല്ല, അവൾ എന്നെയാണ് ...

Latest News