നടൻ ശ്രീജിത്ത് രവി സംവിധാനം ചെയ്യുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ‘അഭ്യുദയകാംക്ഷികൾ’ എന്ന വെബ് സീരിസിന്റെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്തു.
പുണ്യാളൻ അഗര്‍ബത്തീസ് എന്ന സിനിമയിലെ ശ്രീജിത്ത് രവിയുടെ തന്നെ ഏറെ ശ്രദ്ധേയമായ അഭയ കുമാര്‍ എന്ന കഥാപാത്രം തന്നെയാണ് ഈ ഹ്രസ്വചിത്രത്തിലുമുള്ളത്. അഭയനായി ശ്രീജിത്തും നായികയായ ചിഞ്ചുവായി ഭാര്യ സജിത ശ്രീജിത്തും ചിത്രത്തിൽ വേഷമിടുന്നു. ശ്രീജിത്ത് രവിയുടെ അഭിനയവും രസകരമായ കഥാതന്തുവും ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക