SREERAM VENKITRAMAN

ആരോഗ്യ വകുപ്പ് ജോയിൻ സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‌ പുതിയ ചുമതല; ഇനി കളി വ്യാജ വാർത്തകൾ കണ്ടെത്താനുള്ള പിആർഡി വകുപ്പിൽ

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; ആലപ്പുഴ കലക്ടറേറ്റ് വളയാൻ ഡിസിസി.. പ്രതിഷേധം ശക്തമാകുന്നു

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധവുമായി ഡിസിസി. മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ...

‘ഫാക്ട് ചെക്ക്’ ചെയ്യാൻ ഇനി ശ്രീറാം വേണ്ട; പ്രതിഷേധം ശക്തമായതോടെ ശ്രീറാമിനെ പിആർഡി ഫാക്ട് ചെക്കിങ് സമിതിയിൽനിന്ന് ഒഴിവാക്കി സർക്കാർ

ശ്രീരാം വെങ്കിട്ടരാമന് പുതിയ ചുമതല; നിയമനം ആരോഗ്യവകുപ്പില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് പുതിയ ചുമതല. ആരോഗ്യവകുപ്പിലാണ് പുതിയ നിയമനം. വകുപ്പിലെ കൊവിഡ് ...

മാദ്ധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

ക്രിമിനല്‍ കേസില്‍ പ്രതി; തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു

ചട്ടങ്ങള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ച കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. സിറാജ് ദിനപത്രം മാനേജ്മെന്റിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാം വെങ്കിട്ടരാമന്‍; നിയമനത്തിനെതിരെ സിറാജ് മാനേജ്‌മെന്റ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിനെതിരെ സിറാജ് മാനേജ്‌മെന്റ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ...

‘ഫാക്ട് ചെക്ക്’ ചെയ്യാൻ ഇനി ശ്രീറാം വേണ്ട; പ്രതിഷേധം ശക്തമായതോടെ ശ്രീറാമിനെ പിആർഡി ഫാക്ട് ചെക്കിങ് സമിതിയിൽനിന്ന് ഒഴിവാക്കി സർക്കാർ

പ്രതിഷേധം ഫലം കണ്ടു; ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌ക്കരനെയാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ...

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് ...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി സംഘത്തിൽ ഭാഗമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം

ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി സംഘത്തിലേക്ക് ഉൾപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയാനുള്ള പിആര്‍ഡിയുടെ ടീമിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. കൊലപാതക കേസില്‍ ...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരണപ്പെട്ടത്. തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാന്‍ നടന്ന ഉന്നതതല നീക്കങ്ങള്‍ കേരളം വലിയ ...

മാദ്ധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാദ്ധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് ഡയറിയും രക്തപരിശോധനാ ഫലവും ...

ശ്രീറാം വെങ്കിട്ടരാമന്‍ വരുത്തിവച്ച അപകടത്തിന്‌ ഇന്‍ഷുറന്‍സ്‌ കിട്ടില്ല; നഷ്‌ടപരിഹാരം കാറുടമ നല്‍കണം

ശ്രീറാം വെങ്കിട്ടരാമന്‍ വരുത്തിവച്ച അപകടത്തിന്‌ ഇന്‍ഷുറന്‍സ്‌ കിട്ടില്ല; നഷ്‌ടപരിഹാരം കാറുടമ നല്‍കണം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ വരുത്തിവച്ച വാഹനാപകട മരണത്തിന്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ കിട്ടില്ല. മദ്യപിച്ചു വാഹനമോടിക്കുന്നയാള്‍ അപകടത്തില്‍പ്പെട്ടാല്‍ നഷ്‌ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു ബാധ്യതയില്ല. അതു വാഹന ഉടമയുടെ ...

തിരുവനന്തപുരം നഗരമധ്യത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍റെ അപകടമരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ടരാ​മ​ന്‍ ഐ​.എ​.എ​സി​നും വ​നി​താ സു​ഹൃ​ത്തി​നും കു​രു​ക്ക് മു​റു​കു​ന്നു. ശ്രീ​റാ​മി​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സി​നും എ​തി​രെ പോ​ലീ​സ് കു​റ്റ​ക​ര​മാ​യ ...

Latest News