STRIKE TODAY

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

ശമ്പള പരിഷ്കരണം വേണമെന്നാവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം:ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പണിമുടക്കും. ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; രാജ്യവ്യാപക പ്രതിഷേധവുമായി ഐ.എം.എ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപകമായി ഐ.എം.എ പ്രതിഷേധംനടത്തും . കേരളത്തില്‍ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍ ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

സ​​​ര്‍​​​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍ ഇന്നു മുതല്‍ വീ​​​ണ്ടും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍ ശമ്പ​​​ള കു​​​ടി​​​ശി​​​ക​​​യും അ​​​ല​​​വ​​​ന്‍​​​സും ന​​​ല്‍​​​കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച്‌ വീ​​​ണ്ടും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. ഇ​​​ന്നുമു​​​ത​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ച​​​ട്ട​​​പ്പ​​​ടി സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​ജി​​​എം​​​സി​​​ടി​​​എ അ​​​റി​​​യി​​​ച്ചു. വി​​​ഐ​​​പി ...

Latest News