TAMIL ROCKERS

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​ നി​ന്നും നീ​ക്കം ചെ​യ്തു

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​ നി​ന്നും നീ​ക്കം ചെ​യ്തു

പുതുതായി റിലീസ് ചെയ്യുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ പുറത്തിറക്കിയെന്ന അ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണി​ലി​ന്‍റെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും സ്ഥി​ര​മാ​യി നീ​ക്കം ചെ​യ്തു. ഇ​തോ​ടെ ത​മി​ഴ് റോ​ക്കേ​ഴ്സ് ...

മമ്മൂട്ടിയെയും വിടാതെ തമിൾ റോക്കേർസ്; റിലീസായി മണിക്കൂറുകൾക്കുള്ളിൽ യാത്ര ഇന്റർനെറ്റിൽ

മമ്മൂട്ടിയെയും വിടാതെ തമിൾ റോക്കേർസ്; റിലീസായി മണിക്കൂറുകൾക്കുള്ളിൽ യാത്ര ഇന്റർനെറ്റിൽ

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്ര ഇന്റർനെറ്റിൽ. തമിൾ റോക്കേർസ് സൈറ്റിലാണ് യാത്രയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഏറെ നാളുകളായി ചലച്ചിത്രലോകത്തിന് കടുത്ത വെല്ലുവിളിയായി ...

കാലയ്‌ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി

കാലയ്‌ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി

രജനികാന്ത് ചിത്രം കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്സൈറ്റിലും എത്തിക്കുമെന്ന ഭീഷണി മുഴക്കി തമിഴ് റോക്കേഴ്സ്. റിലീസ് ദിവസം ആദ്യ ഷോക്ക് മുൻപ് ചിത്രത്തിന്റെ ...

ഉണ്ണിമുകുന്ദൻ  നായകനായെത്തിയ പുതിയ ചിത്രം ചാണക്യതന്ത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നു

ഉണ്ണിമുകുന്ദൻ  നായകനായെത്തിയ പുതിയ ചിത്രം ചാണക്യതന്ത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നു

കൊച്ചി: തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മലയാള ചിത്രങ്ങൾ പൈറസി സൈറ്റുകള്‍ പ്രചരിക്കുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ  നായകനായെത്തിയ പുതിയ ചിത്രം ചാണക്യതന്ത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് ...

മമ്മൂട്ടി ചിത്രം “അങ്കിളി”ന്റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നു

മമ്മൂട്ടി ചിത്രം “അങ്കിളി”ന്റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നു

സദാചാര ഗുണ്ടായിസത്തെ വിമർശിച്ചെത്തിയ മമ്മൂട്ടി ജോയ്മാത്യു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം അങ്കിൾ തീയേറ്ററുകളിൽ മികച്ച സ്വീകരണം നേടി മുന്നേറുകയാണ്. ചിത്രത്തെ തകര്‍ക്കാനുള്ള, ഗൂഡശ്രമത്തിന്‍റെ ഭാഗമായി, അങ്കിളിന്‍റെ വ്യാജ ...

തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ അറസ്റ്റില്‍

തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ അറസ്റ്റില്‍

ചെന്നൈ: സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച്‌ സിനിമാലോകത്തിന് കോടികളുടെ നഷ്ടം വരുത്തിയ തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ അറസ്റ്റില്‍. തമിഴ്നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെയാണ് ആന്റി പൈറസി ...

Latest News