TANKER

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മ​ല​പ്പു​റ​ത്ത് ഗ്യാ​സ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു; വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വറെ പുറത്തെടുത്തു

മലപ്പുറം: വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​ ദേശീയപാതയില്‍ പാ​ച​ക​വാ​ത​ക​വു​മാ​യി കൊ​ച്ചി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന  ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി ...

ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതകം ചോരുന്നു

ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതകം ചോരുന്നു

മലപ്പുറം: മലപ്പുറം പാണമ്പ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. പാചകവാതകവുമായി എത്തിയ ഐഒസിയുടെ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത്. അപകടം നടന്നയുടനെ സമീപത്തുള്ള വീടുകളില്‍നിന്ന് ...

കണ്ണൂരിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കണ്ണൂരിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കണ്ണൂര്‍: പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ച ഉണ്ടാവാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ലോറി ...

Latest News